ഡി​പ്ലോ​മ ഇ​ൻ ഫു​ഡ് പ്രൊ​ഡ​ക്‌ഷൻ കോ​ഴ്സി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം
Wednesday, August 5, 2020 12:05 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : കേ​​​ന്ദ്ര ടൂ​​​റി​​​സം മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ കീ​​​ഴി​​​ൽ കോ​​​വ​​​ള​​​ത്ത് പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ഹോ​​​ട്ട​​​ൽ മാ​​​നേ​​​ജ്മെ​​​ന്‍റ് ആ​​​ൻ​​​ഡ് കാ​​​റ്റ​​​റിം​​​ഗ് ടെ​​​ക്നോ​​​ള​​​ജി​​​യി​​​ൽ ഒ​​​ന്ന​​​ര വ​​​ർ​​​ഷ​​​ത്തെ ഡി​​​പ്ലോ​​​മ ഇ​​​ൻ ഫു​​​ഡ് പ്രൊ​​​ഡ​​​ക്ഷ​​​ൻ കോ​​​ഴ്സി​​​ലേ​​​ക്ക് പ്ല​​​സ്ടു പാ​​​സാ​​​യ​​​വ​​​രി​​​ൽ നി​​​ന്ന് അ​​​പേ​​​ക്ഷ​ ക്ഷ​​​ണി​​​ച്ചു.

അ​​​പേ​​​ക്ഷ​​​ക​​​ൾ 22 നു ​​​മു​​​ൻ​​​പാ​​​യി thims.gov.in വ​​​ഴി ഓ​​​ണ്‍​ലൈ​​​നാ​​​യി സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. ഒ​​​രു വ​​​ർ​​​ഷം കോ​​​ള​​​ജി​​​ൽ പ​​​ഠ​​​ന​​​വും ആ​​​റു​​​മാ​​​സം ഹോ​​​ട്ട​​​ലു​​​ക​​​ളി​​​ൽ പ​​​രി​​​ശീ​​​ല​​​ന​​​വും ആ​​​യി​​​രി​​​ക്കും. 44 സീ​​​റ്റാ​​​ണു​​​ള്ള​​​ത്. പ​​​ട്ടി​​​ക​​​ജാ​​​തി, പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ, ഒ​​​ബി​​​സി വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്ക് സീ​​​റ്റു സം​​​വ​​​ര​​​ണം ഉ​​​ണ്ട് .ജൂ​​​ലൈ ഒ​​​ന്നി​​​നു 25 വ​​​യ​​​സ് ക​​​വി​​​യാ​​​ൻ പാ​​​ടി​​​ല്ല. പ​​​ട്ടി​​​ക ജാ​​​തി-​​​വ​​​ർ​​​ഗ വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്ക് മൂ​​​ന്ന് വ​​​ർ​​​ഷ​​​ത്തെ ഇ​​​ള​​​വ് ഉ​​​ണ്ട്. സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളു​​​ടെ സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തി​​​യ കോ​​​പ്പി​​​ക​​​ൾ, ഒ​​​രു പാ​​​സ്‌​​​സ്പോ​​​ർ​​​ട്ട് സൈ​​​സ് ഫോ​​​ട്ടോ, ഡി​​​മാ​​​ൻ​​​ഡ് ഡ്രാ​​​ഫ്റ്റി​​​ന്‍റെ വി​​​ശ​​​ദ വി​​​വ​​​ര​​​ങ്ങ​​​ൾ എ​​​ന്നി​​​വ അ​​​പേ​​​ക്ഷ​​​യോ​​​ടൊ​​​പ്പം അ​​​പ്‌​​​ലോ​​​ഡ് ചെ​​​യ്യേ​​​ണ്ട താ​​​ണ്.


കൂ​​​ടാ​​​തെ ഇ​​​വ​​​യു​​​ടെ ഒ​​​രു സെ​​​റ്റ് കോ​​​പ്പി​​​യും അ​​​പേ​​​ക്ഷാ ഫീ​​​സാ​​​യ 250 രൂ​​​പ​​​യു​​​ടെ ഡി​​​മാ​​​ൻ​​​ഡ് ഡ്രാ​​​ഫ്റ്റും (പ​​​ട്ടി​​​ക ജാ​​​തി-​​​വ​​​ർ​​​ഗ വി​​​ഭാ​​​ഗ​​​ത്തി​​​നു 125 രൂ​​​പ) സ​​​ഹി​​​തം പ്രി​​​ൻ​​​സി​​​പ്പ​​​ൽ, ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ഹോ​​​ട്ട​​​ൽ മാ​​​നേ​​​ജ്മെ​​​ന്‍റ് ആ​​​ൻ​​​ഡ് കാ​​​റ്റ​​​റിം​​​ഗ് ടെ​​​ക്നോ​​​ള​​​ജി, ജി.​​​വി.​​​രാ​​​ജാ റോ​​​ഡ്, കോ​​​വ​​​ളം, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-695527 എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ൽ അ​​​യ​​​ക്ക​​​ണം.

പ്ല​​​സ്ടു മാ​​​ർ​​​ക്കി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ മെ​​​റി​​​റ്റ് ലി​​​സ്റ്റ് ത​​​യ്യാ​​​റാ​​​ക്കു​​​ന്ന​​​താ​​​ണ്. ഒ​​​റി​​​ജി​​​ന​​​ൽ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ അ​​​ഡ്മി​​​ഷ​​​ൻ സ​​​മ​​​യ​​​ത്ത് കോ​​​ള​​​ജി​​​ൽ ഹാ​​​ജ​​​രാ​​​ക്ക​​​ണം. ഫീ​​​സ് ഒ​​​രു വ​​​ർ​​​ഷം 37850 രൂ​​​പ വി​​​ശ​​​ദ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് ഫോ​​​ണ്‍ : 0471 2480283.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.