ട്ര​ഷ​റി​യി​ൽ ന​ട​ക്കു​ന്ന ത​ട്ടി​പ്പു​ക​ളെ​ല്ലാം അ​ന്വേ​ഷി​ക്ക​ണം: ര​മേ​ശ് ചെ​ന്നി​ത്ത​ല
ട്ര​ഷ​റി​യി​ൽ ന​ട​ക്കു​ന്ന ത​ട്ടി​പ്പു​ക​ളെ​ല്ലാം  അ​ന്വേ​ഷി​ക്ക​ണം:  ര​മേ​ശ് ചെ​ന്നി​ത്ത​ല
Wednesday, August 5, 2020 12:24 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ട​​​തുഭ​​​ര​​​ണ​​​ത്തി​​​ൽ ക​​​ഴി​​​ഞ്ഞ നാ​​​ല് വ​​​ർ​​​ഷ​​​മാ​​​യി ട്ര​​​ഷ​​​റി​​​ക​​​ളി​​​ൽ ന​​​ട​​​ന്ന എ​​​ല്ലാ ത​​​ട്ടി​​​പ്പു​​​ക​​​ളെ​​​യുംകു​​​റ​​​ിച്ചും സ​​​മ​​​ഗ്ര​​​മാ​​​യ വി​​​ജി​​​ല​​​ൻ​​​സ് അ​​​ന്വേ​​​ഷ​​​ണം വേ​​​ണ​​​മെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

സോ​​​ഫ്റ്റ് വെ​​​യ​​​ർ അ​​​പ്ഡേ​​​ഷ​​​ന്‍റെ മ​​​റ​​​വി​​​ലാ​​​ണ് ഓ​​​ണ്‍​ലൈ​​​ൻ ത​​​ട്ടി​​​പ്പു​​​ക​​​ളെ​​​ല്ലാം അ​​​ര​​​ങ്ങേ​​​റി​​​യ​​​ത്. എ​​​റ​​​ണാ​​​കു​​​ള​​​ത്ത് സി​​​പി​​​എം പ്ര​​​വ​​​ർ​​​ത്ത​​​ക​​​രാ​​​യ ഉ​​​ദ്യേ​​​ഗ​​​സ്ഥ​​​രാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സ നി​​​ധി​​​യി​​​ൽനി​​​ന്ന് ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​ന് രൂ​​​പ ത​​​ട്ടി​​​ക്കൊ​​​ണ്ടുപോ​​​യ​​​ത്. ഖ​​​ജ​​​നാ​​​വ് കൊ​​​ള്ള​​​യ​​​ടി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് കൂ​​​ട്ടു​​​നി​​​ന്ന സ​​​ർ​​​ക്കാ​​​രാ​​​ണി​​​തെ​​​ന്നും ചെ​​​ന്നി​​​ത്ത​​​ല പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.