അഭിമാനമായി എഗ്ന ക്ലീറ്റസ്
Wednesday, August 5, 2020 1:13 AM IST
കഴക്കൂട്ടം: സിവിൽ സർവീസ് പരീക്ഷയിൽ 228 മത് റാങ്ക് തലസ്ഥാനത്തേക്ക്. തലസ്ഥാനത്തെ തീരപ്രദേശമായ വലിയതുറ വാർഡിലെ വലിയതോപ്പിൽ ക്ലീറ്റസ് -ഷീജ ദമ്പതികളുടെ മകളാണ് എഗ്ന.