മ​ത്സ്യ​ബ​ന്ധ​നാനുമതി ഏ​ഴു മു​ത​ൽ
Wednesday, August 5, 2020 1:13 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡ് പ്ര​​​തി​​​രോ​​​ധ ന​​​ട​​​പ​​​ടി​​​ക​​​ൾ പാ​​​ലി​​​ച്ചു​​​ള്ള മ​​​ത്സ്യ​​​ബ​​​ന്ധ​​​ന​​​ത്തി​​​നു​​​ള്ള അ​​​നു​​​മ​​​തി അ​​​ഞ്ചി​​​ൽനി​​​ന്ന് ഏ​​​ഴി​​​ലേ​​​ക്ക് മാ​​​റ്റി​​​യ​​​താ​​​യി ഫി​​​ഷ​​​റീ​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ എം.​​​ജി.​​​രാ​​​ജ​​​മാ​​​ണി​​​ക്യം അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.