ക​​​ര​​​ൺ അ​​​ദാ​​​നി അ​​​ട​​​ക്കം എ​​​ട്ടു പേ​​​ർ​​​ക്കെ​​​തി​​​രെ വ​​​ഞ്ച​​​നാ കു​​​റ്റ​​​ത്തി​​​നു കേ​​​സ്
Wednesday, August 5, 2020 1:16 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ര​​​ൺ അ​​​ദാ​​​നി അ​​​ട​​​ക്കം എ​​​ട്ടു പേ​​​ർ​​​ക്കെ​​​തി​​​രെ വ​​​ഞ്ച​​​നാ കു​​​റ്റ​​​ത്തി​​​നു കേ​​​സ് എ​​​ടു​​​ത്തു. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം അ​​​ഡീ​​​ഷ​​​ണ​​​ൽ ചീ​​​ഫ് ജു​​​ഡീ​​​ഷ​​​ൽ മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി​​​യാ​​​ണു നേ​​​രി​​​ട്ട് കേ​​​സ് എ​​​ടു​​​ത്ത​​​ത്.​​​ രാ​​​ജ്യാ​​​ന്ത​​​ര തു​​​റ​​​മു​​​ഖ പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യു​​​ള്ള പു​​​ലി​​​മു​​​ട്ട് നി​​​ർ​​​മാ​​​ണ​​​ത്തി​​​ലെ ക​​​രി​​​ങ്ക​​​ല്ല് ഇ​​​റ​​​ക്കു​​​മ​​​തി ക​​​രാ​​​റി​​​ൽ ത​​​ട്ടി​​​പ്പ് ന​​​ട​​​ത്തി​​​യെ​​​ന്ന് ആ​​​രോ​​​പി​​​ച്ച് ആ​​​ല​​​പ്പു​​​ഴ​​​യി​​​ലു​​​ള്ള മേ​​​ഘ ട്രേ​​​ഡിം​​​ഗ് ക​​​മ്പ​​​നി ന​​​ൽ​​​കി​​​യ സ്വ​​​കാ​​​ര്യ ഹ​​​ർ​​​ജി​​​യി​​​ലാ​​​ണ് കോ​​​ട​​​തി ന​​​ട​​​പ​​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.