കോവിഡ് പ്രതിരോധം: പോ​ലീ​സി​നെ ഏ​ല്‍​പ്പി​ച്ച​ത് അ​ശാ​സ്ത്രീ​യമാ​​​ണെ​​​ന്നു യുഡിഎഫ്
Wednesday, August 5, 2020 1:16 AM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്തെ കോ​​​വി​​​ഡ് പ്ര​​​തി​​​രോ​​​ധ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍ പോ​​​ലീ​​​സി​​​നെ ഏ​​​ല്‍​പ്പി​​​ച്ച ന​​​ട​​​പ​​​ടി അ​​​ശാ​​​സ്ത്രീ​​​യ​​​വും അ​​​സം​​​ബ​​​ന്ധ​​​വു​​​മാ​​​ണെ​​​ന്നു യു​​​ഡി​​​എ​​​ഫ് ക​​​ണ്‍​വീ​​​ന​​​ര്‍ ബെ​​​ന്നി ബ​​​ഹ​​​നാ​​​ന്‍ എം​​​പി. പ​​​ക​​​ര്‍​ച്ച​​വ്യാ​​​ധി​​​യെ നേ​​​രി​​​ടാ​​​ന്‍ ലോ​​​ക​​​ത്തെ​​​വി​​​ടെ​​​യും നേ​​​തൃ​​​ത്വം കൊ​​​ടു​​​ക്കു​​​ന്ന​​​ത് ആ​​​രോ​​​ഗ്യ വി​​​ദ​​​ഗ്ധ​​​രും ആ​​​രോ​​​ഗ്യ സം​​​ഘ​​​ട​​​ന​​​ക​​​ളും ദു​​​ര​​​ന്ത​​​നി​​​വാ​​​ര​​​ണ സ​​​മി​​​തി​​​ക​​​ളു​​​മാ​​​ണ്.
ഇ​​​വ​​​രെ​​​യെ​​​ല്ലാം അ​​​ക​​​റ്റി​​നി​​​ര്‍​ത്തി കേ​​​ര​​​ള​​​ത്തി​​​ല്‍ പ​​​രി​​​പൂ​​​ര്‍​ണ​​​മാ​​​യി പോ​​​ലീ​​​സി​​​ന്‍റെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ല്‍ കൊ​​​ണ്ടു​​വ​​​രാ​​​നാ​​ണു നീ​​ക്കം.


മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ തീ​​​രു​​​മാ​​​നം സം​​​സ്ഥാ​​​ന​​​ത്തെ പോ​​​ലീ​​​സ് രാ​​​ജി​​​ലേ​​​ക്ക് ന​​​യി​​​ക്കും. മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗം ഇ​​​ക്കാ​​​ര്യ​​​ങ്ങ​​​ള്‍ ച​​​ര്‍​ച്ച ചെ​​​യ്തി​​​ട്ടു​​​ണ്ടോ​​​യെ​​​ന്നും ആ​​​രോ​​​ഗ്യ, റ​​​വ​​​ന്യു മ​​​ന്ത്രി​​​മാ​​​രോ​​​ട് കൂ​​​ടി​​​യാ​​​ലോ​​​ചി​​​ച്ചി​​​ട്ടാ​​​ണോ മു​​​ഖ്യ​​​മ​​​ന്ത്രി തീ​​​രു​​​മാ​​​നം എ​​​ടു​​​ത്ത​​​തെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്ക​​​ണ​​​മെ​​​ന്നും ബെ​​​ന്നി ബ​​​ഹ​​​നാ​​​ന്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.