കൊഴിഞ്ഞാന്പാറയിൽ മ​രി​ച്ച ബാ​ർ​ബ​ർ​ക്കു കോ​വി​ഡ്
കൊഴിഞ്ഞാന്പാറയിൽ മ​രി​ച്ച  ബാ​ർ​ബ​ർ​ക്കു കോ​വി​ഡ്
Wednesday, August 5, 2020 11:22 PM IST
കൊ​​​ഴി​​​ഞ്ഞാ​​​ന്പാ​​​റ: നെ​​​ഞ്ചു​​​വേ​​​ദ​​​ന​​​യെ​​​തു​​​ട​​​ർ​​​ന്ന് മ​​​രി​​​ച്ച ബാ​​​ർ​​​ബ​​​ർ​​​ക്കു കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്ന് ഇ​​​ന്ന​​​ലെ കൊ​​​ഴി​​​ഞ്ഞാ​​​ന്പാ​​​റ ടൗ​​​ണി​​​ലെ വ്യാ​​​പാ​​​ര സ്ഥാ​​​പ​​​ന​​​ങ്ങ​​​ളെ​​​ല്ലാം പോ​​​ലീ​​​സ് അ​​​ട​​​പ്പി​​​ച്ചു.

പാ​​​റു​​​മേ​​​നോ​​​ൻ ച​​​ള്ള അ​​​ങ്ക​​​മു​​​ത്തു​​​വി​​​ന്‍റെ മ​​​ക​​​ൻ മ​​​ണി എ​​​ന്ന ക​​​ണ്ണ​​​പ്പ​​​ൻ(37) ആ​​​ണ് ചൊ​​​വ്വാ​​​ഴ്ച മ​​​രി​​​ച്ച​​​ത്. ജി​​​ല്ലാ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ന​​​ട​​​ന്ന പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. കൊ​​​ഴി​​​ഞ്ഞാ​​​ന്പാ​​​റ​​​യി​​​ൽ ബാ​​​ർ​​​ബ​​​ർ ഷോ​​​പ്പ് ന​​​ട​​​ത്തി​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്ന ക​​​ണ്ണ​​​പ്പ​​​നു നെ​​​ഞ്ചു​​​വേ​​​ദ​​​ന അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ട​​​തി​​​നെ​​​തു​​​ട​​​ർ​​​ന്നു തി​​​ങ്ക​​​ളാ​​​ഴ്ച നാ​​​ട്ടു​​​ക​​​ൽ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചി​​​രു​​​ന്നു. ഇ​​​വി​​​ടെ പ്രാ​​​ഥ​​​മി​​​ക ചി​​​കി​​​ത്സ​​​യ്ക്കു​​​ശേ​​​ഷം ജി​​​ല്ലാ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ക്കാ​​​ൻ നി​​​ർ​​​ദേ​​​ശം ന​​​ല്കി​​​യി​​​രു​​​ന്നു. ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു കൊ​​​ണ്ടു​​​പോ​​​വു​​​ന്ന​​​തി​​​ന് ആം​​​ബു​​​ല​​​ൻ​​​സി​​​ൽ ക​​​യ​​​റ്റു​​​ന്ന​​​തി​​​നി​​​ടെ ക​​​ണ്ണ​​​പ്പ​​​ൻ കു​​​ഴ​​​ഞ്ഞു​​​വീ​​​ണു മ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

രോ​​​ഗ​​​ബാ​​​ധ​​​യു​​​ടെ ഉ​​​റ​​​വി​​​ടം ക​​​ണ്ടെ​​​ത്താ​​​നാ​​​യി​​​ല്ല.. ഗോ​​​മ​​​തി​​​യാ​​​ണ് ക​​​ണ്ണ​​​പ്പ​​​ന്‍റെ ഭാ​​​ര്യ. മ​​​ക്ക​​​ൾ: ദീ​​​പി​​​ക, ദീ​​​പ​​​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.