അ​മൃ​ത ഐ​എ​എ​സ് അ​ക്കാ​ഡ​മി​ക്ക് മി​ക​ച്ച നേ​ട്ടം
Friday, August 7, 2020 12:24 AM IST
കൊ​​​ച്ചി: യു​​​പി​​​എ​​​സ്‌​​​സി സി​​​വി​​​ല്‍ സ​​​ര്‍​വീ​​​സ് പ​​​രീ​​​ക്ഷ​​​യി​​​ല്‍ അ​​​മൃ​​​ത ഐ​​​എ​​​എ​​​സ് അ​​​ക്കാ​​​ഡ​​​മി​​​ക്ക് മി​​​ക​​​ച്ച നേ​​​ട്ടം. അ​​​മൃ​​​ത അ​​​ക്കാ​​​ഡ​​​മി​​​യി​​​ല്‍ പ​​​രി​​​ശീ​​​ല​​​നം നേ​​​ടി​​​യ 22 ഉ​​​ദ്യോ​​​ഗാ​​​ര്‍​ഥി​​​ക​​​ളാ​​​ണ് 2019 യു​​​പി​​​എ​​​സ്‌​​​സി സി​​​വി​​​ല്‍ സ​​​ര്‍​വീ​​​സ് പ​​​രീ​​​ക്ഷ റാ​​​ങ്ക് ലി​​​സ്റ്റി​​​ല്‍ ഇ​​​ടം പി​​​ടി​​​ച്ച​​​ത്.

2021ല്‍ ​​​സി​​​വി​​​ല്‍ സ​​​ര്‍​വീ​​​സ് പ​​​രീ​​​ക്ഷ​​​യ്ക്ക് ത​​​യാ​​​റെ​​​ടു​​​ക്കു​​​ന്ന​​​വ​​​ര്‍​ക്കാ​​​യു​​​ള്ള പ്രി​​​ലിം​​​സ് കം ​​​മെ​​​യി​​​ന്‍​സ് ഓ​​​ഗ​​​സ്റ്റ് സെ​​​പ്റ്റം​​​ബ​​​ര്‍ ബാ​​​ച്ചി​​​ലേ​​​ക്കു​​​ള്ള അ​​​ഡ്മി​​​ഷ​​​ന്‍ ആ​​​രം​​​ഭി​​​ച്ചു. amritaias.com എ​​​ന്ന വെ​​​ബ് സൈ​​​റ്റ് വ​​​ഴി ഓ​​​ണ്‍​ലൈ​​​ന്‍ ര​​​ജി​​​സ്ട്രേ​​​ഷ​​​ന്‍ ന​​​ട​​​ത്താ​​​വു​​​ന്ന​​​താ​​​ണ്. കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക് ഫോ​​​ൺ: 8589060000.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.