ട്രഷറി തട്ടിപ്പ്: കൂ​ടു​ത​ല്‍ പേരുടെ പ​ങ്ക് അ​ന്വേ​ഷി​ക്കും
Friday, August 7, 2020 12:24 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ള​​​ക്ട​​​റു​​​ടെ അ​​​ക്കൗ​​​ണ്ടി​​​ല്‍നി​​​ന്നും പ​​​ണം ത​​​ട്ടി​​​യ സം​​​ഭ​​​വ​​​ത്തി​​​ല്‍ കൂ​​​ടു​​​ത​​​ല്‍ ആ​​​ളു​​​ക​​​ള്‍​ക്ക് പ​​​ങ്കു​​​ണ്ടോ എ​​​ന്നു പ​​​രി​​​ശോ​​​ധി​​​ക്കാ​​​ന്‍ ക്രൈം​​​ബ്രാ​​​ഞ്ച് തീ​​​രു​​​മാ​​​നം. ജി​​​ല്ലാ ട്ര​​​ഷ​​​റി ജീ​​​വ​​​ന​​​ക്കാ​​​ര​​​നാ​​​യി​​​രു​​​ന്ന ബി​​​ജു​​​ലാ​​​ല്‍ ത​​​ട്ടി​​​യെ​​​ടു​​​ത്ത​​​ത് ര​​​ണ്ടു​​​കോ​​​ടി 73 ല​​​ക്ഷം രൂ​​​പ​​​യെ​​​ന്നാ​​​ണ് ക്രൈം​​​ബ്രാ​​​ഞ്ചി​​​ന്‍റെ റി​​​മാ​​​ന്‍​ഡ് റി​​​പ്പോ​​​ര്‍​ട്ട്.

2,73,99,900 കോ​​​ടി​​​രൂ​​​പ തി​​​രി​​​മ​​​റി ന​​​ട​​​ത്തി​​​യ​​​താ​​​യാ​​​ണ് പോ​​​ലീ​​​സ് കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ച​​​ത്. പ​​​ണം സ്വ​​​ന്തം അ​​​ക്കൗ​​​ണ്ടി​​​ലേ​​​ക്കും ഭാ​​​ര്യ​​​യു​​​ടെ അ​​​ക്കൗ​​​ണ്ടി​​​ലേ​​​ക്കും മാ​​​റ്റി​​​യ​​​ശേ​​​ഷം പി​​​ന്നീ​​​ട് ആ ​​​പ​​​ണം ഉ​​​പ​​​യോ​​​ഗി​​​ച്ച് ഓ​​​ണ്‍​ലൈ​​​നി​​​ല്‍ റ​​​മ്മി ക​​​ളി ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള​​​വ ന​​​ട​​​ത്തി. മു​​​ന്‍ ട്ര​​​ഷ​​​റി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ന്‍റെ പാ​​​സ്‌​​​വേ​​​ഡ് ഉ​​​പ​​​യോ​​​ഗി​​​ച്ചു 2019 ഡി​​​സം​​​ബ​​​ര്‍ 23 മു​​​ത​​​ല്‍ ജൂ​​​ലൈ 31വ​​​രെ ഇ​​​യാ​​​ള്‍ ത​​​ട്ടി​​​പ്പു ന​​​ട​​​ത്തി​​​യെ​​​ന്നാ​​​ണ് റി​​​മാ​​​ന്‍​ഡ് റി​​​പ്പോ​​​ര്‍​ട്ടി​​​ല്‍ പ​​​റ​​​യു​​​ന്ന​​​ത്.


ഇ​​​ത്ര​​​യ​​​ധി​​​കം തു​​​ക ത​​​ട്ടി​​​യെ​​​ടു​​​ത്ത​​​തി​​​നു പി​​​ന്നി​​​ല്‍ ബി​​​ജു​​​ലാ​​​ല്‍ മാ​​​ത്ര​​​മാ​​​ണോ എ​​​ന്ന കാ​​​ര്യ​​​ത്തി​​​ല്‍ അ​​​ന്വേ​​​ഷ​​​ണസം​​​ഘ​​​ത്തി​​​ന് സം​​​ശ​​​യ​​​മു​​​ണ്ട്. ഈ ​​​പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് ട്ര​​​ഷ​​​റി ത​​​ട്ടി​​​പ്പ് കേ​​​സി​​​ല്‍ വി​​​പു​​​ല​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണം വേ​​​ണ​​​മെ​​​ന്ന നി​​​ഗ​​​മ​​​ന​​​ത്തി​​​ല്‍ ക്രൈം​​​ബ്രാ​​​ഞ്ച് എ​​​ത്തി​​​ച്ചേ​​​ര്‍​ന്ന​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.