പ്രി​​​യ​​​ങ്ക​​​യു​​​ടെ അ​​​ഭി​​​പ്രാ​​​യ​​​ത്തോ​​​ടു ലീ​​​ഗി​​​നു വി​​​യോ​​​ജി​​​ക്കാ​​​ം: ചെ​​​ന്നി​​​ത്ത​​​ല
പ്രി​​​യ​​​ങ്ക​​​യു​​​ടെ അ​​​ഭി​​​പ്രാ​​​യ​​​ത്തോ​​​ടു ലീ​​​ഗി​​​നു വി​​​യോ​​​ജി​​​ക്കാ​​​ം: ചെ​​​ന്നി​​​ത്ത​​​ല
Friday, August 7, 2020 12:55 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : അ​​​യോ​​​ധ്യ വി​​​ഷ​​​യ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു​​​ള്ള കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​വ് പ്രി​​​യ​​​ങ്കാ ഗാ​​​ന്ധി​​​യു​​​ടെ അ​​​ഭി​​​പ്രാ​​​യ​​​ത്തോ​​​ടു വി​​​യോ​​​ജി​​​ക്കാ​​​നു​​​ള്ള അ​​​വ​​​കാ​​​ശം ഒ​​​രു രാഷ്‌ട്രീയ പാ​​​ർ​​​ട്ടി​​​യെ​​​ന്ന നി​​​ല​​​യി​​​ൽ മു​​​സ്‌​​ലിം ലീ​​​ഗി​​​നു​​​ണ്ടെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല. ക്ഷേ​​​ത്ര നി​​​ർ​​​മാ​​​ണ​​​ത്തി​​ന്‍റെ പേ​​​രി​​​ൽ സം​​​ഘ​​​പ​​​രി​​​വാ​​​ർ ശ​​​ക്തി​​​ക​​​ൾ​​​ക്കു മു​​​ത​​​ലെ​​​ടു​​​പ്പി​​​ന് അ​​​വ​​​സ​​​രം ന​​​ൽ​​​കി​​​ല്ലെ​​​ന്നാ​​​ണു ലീ​​​ഗ് വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ള്ള​​​ത്.

ഈ ​​​നി​​​ല​​​പാ​​​ടി​​​നെ കോ​​​ണ്‍​ഗ്ര​​​സ് സ്വാ​​​ഗ​​​തം ചെ​​​യു​​​ന്നു​​​വെ​​​ന്നും ത​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല പ​​​റ​​​ഞ്ഞു.

ക്ഷേ​​​ത്ര​​​ത്തി​​​നു​​​ള്ള ശി​​​ല​​​യി​​​ട​​​ൽ ച​​​ട​​​ങ്ങി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​മോ​​​ദി ന​​​ട​​​ത്തി​​​യ പ്ര​​​സം​​​ഗ​​​ത്തെ അം​​​ഗീ​​​ക​​​രി​​​ക്കാ​​​നാ​​​വി​​​ല്ല. മ​​​ര്യാ​​​ദ​​​പു​​​രു​​​ഷോ​​​ത്ത​​​മ​​​നാ​​​യ രാ​​​മ​​​ൻ വെ​​​റു​​​പ്പി​​​ന്‍റെ രൂ​​​പ​​​മ​​​ല്ല.

എ​​​ന്നാ​​​ൽ, രാ​​​മ​​​നെ എ​​​ന്നും വെ​​​റു​​​പ്പി​​​നാ​​​യാ​​​ണ് ബി​​​ജെ​​​പി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത്. ഇ​​​താ​​​ണു രാ​​​ഹു​​​ൽ ഗാ​​​ന്ധി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യി​​​ട്ടു​​​ള്ള​​​തെ​​​ന്നും ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.