വ​​നം​​മ​​ന്ത്രി മൗ​​നം വെ​​ടി​​യ​​ണം: ചെ​​ന്നി​​ത്ത​​ല
വ​​നം​​മ​​ന്ത്രി മൗ​​നം വെ​​ടി​​യ​​ണം: ചെ​​ന്നി​​ത്ത​​ല
Friday, August 7, 2020 12:55 AM IST
പ​​ത്ത​​നം​​തി​​ട്ട: ചി​​റ്റാ​​റി​​ൽ വ​​ന​​പാ​​ല​​ക​​രു​​ടെ ക​​സ്റ്റ​​ഡി​​യി​​ൽ യു​​വ​​ക​​ർ​​ഷ​​ക​​ൻ പി.​​പി. മ​​ത്താ​​യി മ​​രി​​ച്ച സം​​ഭ​​വ​​ത്തി​​ൽ ഉ​​ത്ത​​ര​​വാ​​ദി​​ക​​ളാ​​യ​​വ​​രു​​ടെ അ​​റ​​സ്റ്റ് വൈ​​കു​​ന്ന​​തി​​ൽ ന്യാ​​യീ​​ക​​ര​​ണ​​മി​​ല്ലെ​​ന്നു പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല.

വ​​നം​​മ​​ന്ത്രി പു​​ല​​ർ​​ത്തു​​ന്ന മൗ​​നം ദു​​രൂ​​ഹ​​മാ​​ണ്. വ​​ന​​പാ​​ല​​ക​​രു​​ടെ ക​​സ്റ്റ​​ഡി​​യി​​ലി​​രി​​ക്ക​​വേ​​യാ​​ണ് മ​​ത്താ​​യി മ​​രി​​ച്ച​​ത്. ക​​സ്റ്റ​​ഡി​​മ​​ര​​ണ​​ത്തി​​ന്‍റെ പ​​രി​​ധി​​യി​​ലാ​​ണ് സം​​ഭ​​വം. വ​​നം​​വ​​കു​​പ്പ് അ​​ന്വേ​​ഷ​​ണം പൂ​​ർ​​ത്തീ​​ക​​രി​​ച്ചി​​ട്ടി​​ല്ല. മ​​ത്താ​​യി​​യു​​ടെ കു​​ടും​​ബ​​ത്തി​​ന്‍റെ സം​​ര​​ക്ഷ​​ണ​​ത്തി​​നാ​​വ​​ശ്യ​​മാ​​യ ന​​ട​​പ​​ടി​​ക​​ൾ വ​​നം​​മ​​ന്ത്രി അ​​ടി​​യ​​ന്ത​​ര​​മാ​​യി സ്വീ​​ക​​രി​​ക്കണം. നീ​​തി​​ക്കു​​വേ​​ണ്ടി​​യു​​ള്ള പോ​​രാ​​ട്ട​​ത്തി​​ൽ കു​​ടും​​ബ​​ത്തി​​ന് എ​​ല്ലാ പി​​ന്തു​​ണ​​യും ന​​ൽ​​കു​​മെ​​ന്നും മ​​ത്താ​​യി​​യു​​ടെ വീ​​ട്ടി​​ലെ​​ത്തി​​യ ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.