കു​വൈ​റ്റി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
കു​വൈ​റ്റി​ൽ കോ​വി​ഡ്  ബാ​ധി​ച്ച് മ​രി​ച്ചു
Saturday, August 8, 2020 12:22 AM IST
വൈ​പ്പി​ൻ: കോ​വി​ഡ് ബാ​ധി​ച്ച് കു​വൈ​റ്റി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഞാ​റ​ക്ക​ൽ വാ​ഴ​പ്പി​ള്ളി ദേ​വ​സി​ക്കു​ട്ടി​യു​ടെ മ​ക​ൻ റി​ഷ്കോ​വ് (43) മ​രി​ച്ചു. സം​സ്കാ​രം കു​വൈ​റ്റി​ൽ ന​ട​ത്തി. കു​വൈ​റ്റ് ആ​ട്ടോ വ​ണ്‍ ജീ​വ​ന​ക്കാ​ര​നാ​ണ്. ഭാ​ര്യ: സൗ​മ്യ. മ​ക​ൻ: ഗ​ബ്രി​യേ​ൽ മാ​ത്യൂ​സ്. അ​മ്മ: ഫി​ലോ​മി​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.