പൈ​സ​ക്ക​രി​യി​ലെ വ​യോ​ധി​ക​ൻ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
പൈ​സ​ക്ക​രി​യി​ലെ വ​യോ​ധി​ക​ൻ  കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
Saturday, August 8, 2020 12:22 AM IST
ചെ​മ്പേ​രി: പൈ​സ​ക്ക​രി സ്വ​ദേ​ശി​യാ​യ വ​യോ​ധി​ക​ൻ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. ആ​ദ്യ​കാ​ല കു​ടി​യേ​റ്റ​ ക​ർ​ഷ​ക​ൻ വെ​ൺ​മ​ര​ക്കോ​ട്ടി​ൽ വ​ർ​ഗീ​സ് (90) ആ​ണ് മ​രി​ച്ച​ത്. ശ്വാ​സ​ത​ട​സ​ത്തെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ മാ​സം 19 നാ​ണ് വ​ർ​ഗീ​സി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

ചി​കി​ത്സ​യി​ലി​രി​ക്കെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ഇ​ദ്ദേ​ഹം ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണു മ​രി​ച്ച​ത്. പൈ​സ​ക്ക​രി വ​ട്ട​ക്കു​ന്നേ​ൽ കു​ടും​ബാം​ഗം ബ്രി​ജീ​ത്ത​യാ​ണ് ഭാ​ര്യ. മ​ക്ക​ൾ: റോ​യി, ബൈ​ജു, ഫാ.​സു​നി​ൽ (സൊ​സൈ​റ്റി ഓ​ഫ് സെ​ന്‍റ് പോ​ൾ), ജി​ഷോ. മ​രു​മ​ക്ക​ൾ: സി​ന്ധു ത​റ​ക്കു​ന്നേ​ൽ (പൈ​സ​ക്ക​രി), മി​നി പു​ത്ത​ൻ​പു​ര​യ്ക്ക​ൽ (ച​ന്ദ​ന​ക്കാം​പാ​റ), എ​ൽ​സ​ബ​ത്ത് കൂ​ട്ടു​ചി​റ​യി​ൽ (മ​ണ്ണാ​ർ​ക്കാ​ട്). ത​ല​ശേ​രി സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി (ടി​എ​സ്എ​സ്എ​സ്) ഡ​യ​റ​ക്‌​ട​ർ ഫാ.​ബെ​ന്നി നി​ര​പ്പേ​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ പൈ​സ​ക്ക​രി ദേ​വ​മാ​താ ഫൊ​റോ​ന പ​ള്ളി സെ​മി​ത്തേ​രി​യി​ൽ ന​ട​ന്ന സം​സ്കാ​ര ച​ട​ങ്ങി​ന് ത​ല​ശേ​രി സ​മ​രി​റ്റ​ൻ സേ​നാം​ഗ​ങ്ങ​ൾ നേ​തൃ​ത്വം ന​ൽ​കി. പൂ​ർ​ണ​മാ​യ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു ന​ട​ത്തി​യ സം​സ്കാ​ര ക​ർ​മ​ങ്ങ​ളി​ൽ വൈ​ദി​ക​നും സ​മ​രി​റ്റ​ൻ പ്ര​വ​ർ​ത്ത​ക​രും പി​പി​ഇ കി​റ്റ് ധ​രി​ച്ചാ​ണു പ​ങ്കെ​ടു​ത്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.