കേ​ബി​ൾ വ​ലി​ക്കു​ന്ന​തി​നി​ടെ യു​വാ​വ് പു​ഴ​യി​ൽ വീ​ണ് മ​രി​ച്ചു
Saturday, August 8, 2020 12:22 AM IST
ഇ​​​രി​​​ട്ടി (​​ക​​ണ്ണൂ​​ർ): കേ​​​ബി​​​ൾ വ​​​ലി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ യു​​​വാ​​​വ് പു​​​ഴ​​​യി​​​ൽ വീ​​​ണ് ഒ​​​ഴു​​​ക്കി​​​ൽ​​​പ്പെ​​​ട്ടു മ​​​രി​​​ച്ചു. എ​​​ട​​​പ്പു​​​ഴ സ്വ​​​ദേ​​​ശി​​​യും ഇ​​​പ്പോ​​​ള്‍ എ​​​ട​​​ത്തൊ​​​ട്ടി​​​യി​​​ല്‍ താ​​​മ​​​സ​​​ക്കാ​​​ര​​​നു​​​മാ​​​യ പാ​​​ടി​​​ക്ക​​​ല്‍ ജോം ​​​തോ​​​മ​​​സ് എ​​​ന്ന ജോ​​​മ​​​റ്റ് (37) ആ​​​ണ് മ​​​രി​​​ച്ച​​​ത്. ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യ്ക്ക് 12ഓ​​​ടെ അ​​​യ്യ​​​ന്‍​കു​​​ന്ന് പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ മു​​​ട​​​യി​​​ര​​​ഞ്ഞി പു​​​ഴ​​​യ്ക്കു കു​​​റു​​​കേ കേ​​​ബി​​​ള്‍ വ​​​ലി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം.

അ​​​ങ്ങാ​​​ടി​​​ക്ക​​​ട​​​വ് ഇ​​​ന്‍റ​​​ല്‍ കേ​​​ബി​​​ള്‍ ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ന്‍​സ് ജീ​​​വ​​​ന​​​ക്കാ​​​ര​​​നാ​​​യ ജോം ​​​തോ​​​മ​​​സ് രാ​​​വി​​​ലെ 11.30 ഓ​​​ടെ കേ​​​ബി​​​ള്‍ വ​​​ലി​​​ക്കു​​​ന്ന​​​തി​​​നാ​​​യി പു​​​ഴ ക​​​ട​​​ക്കു​​​ന്ന​​​തി​​​നി​​​ടെ ഒ​​​ഴു​​​ക്കി​​​ല്‍​പ്പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​മു​​​ണ്ടാ​​​യ ചു​​​ഴ​​​ലി​​​ക്കാ​​​റ്റി​​​ല്‍ വൈ​​​ദ്യു​​​ത തൂ​​​ണ്‍ പൊ​​​ട്ടി​​​വീ​​​ണി​​​രു​​​ന്നു. ഇ​​​തോ​​​ടൊ​​​പ്പം കേ​​​ബി​​​ളും ത​​​ക​​​ര്‍​ന്നി​​​രു​​​ന്നു. വൈ​​​ദ്യു​​​തി വ​​​കു​​​പ്പ് ജീ​​​വ​​​ന​​​ക്കാ​​​ര്‍​ക്കൊ​​​പ്പം വൈ​​​ദ്യു​​​ത തൂ​​​ണി​​​ല്‍ കേ​​​ബി​​​ള്‍ വ​​​ലി​​​ച്ചു​​​കെ​​​ട്ടു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ട​​​ത്തി​​​ല്‍​പ്പെ​​​ട്ട​​​ത്.


പു​​​ഴ​​​യു​​​ടെ അ​​​ക്ക​​​രെ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന കേ​​​ബി​​​ള്‍ എ​​​ടു​​​ക്കു​​​ന്ന​​​തി​​​നാ​​​യി അ​​​ര​​​യ്ക്കു ക​​​യ​​​ര്‍​കെ​​​ട്ടി പു​​​ഴ ക​​​ട​​​ക്കു​​​ന്ന​​​തി​​​നി​​​ടെ ശ​​​ക്ത​​​മാ​​​യ ഒ​​​ഴു​​​ക്കി​​​ല്‍​പ്പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. മൂ​​​ന്നു​​​മ​​​ണി​​​ക്കൂ​​​ര്‍ നീ​​​ണ്ട തെ​​​ര​​​ച്ചി​​​ലി​​​നൊ​​​ടു​​​വി​​​ല്‍ ചെ​​​ക്കു​​​ഡാ​​​മി​​​നു സ​​​മീ​​​പം മ​​​രി​​​ച്ച​​​നി​​​ല​​​യി​​​ല്‍ ക​​​ണ്ടെ​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. മൃ​​​ത​​​ദേ​​​ഹം ക​​​ണ്ണൂ​​​ർ ഗ​​​വ. മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി മോ​​​ര്‍​ച്ച​​​റി​​​യി​​​ലേ​​​ക്കു മാ​​​റ്റി. തോ​​​മ​​​സ്-​​​ലി​​​ല്ലി​​​ക്കു​​​ട്ടി ദ​​​മ്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​നാ​​​ണ്. ഭാ​​​ര്യ: സോ​​​ണി​​​യ. സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ള്‍: ജീം​​​നി​​​റ്റ്, ബ്രി​​​ന്‍​സി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.