കേ​ര​ള ബാ​ങ്ക്: ഹ​ര്‍​ജി​യി​ല്‍ വി​ശ​ദീ​ക​ര​ണം തേ​ടി
Saturday, August 8, 2020 12:22 AM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്കി​​​ന്‍റെ പേ​​​ര് മു​​​ന്‍​കൂ​​​ര്‍ അ​​​നു​​​മ​​​തി​​​യി​​​ല്ലാ​​​തെ കേ​​​ര​​​ള ബാ​​​ങ്ക് എ​​​ന്നാ​​​ക്കി മാ​​​റ്റി​​​യ​​​തി​​​നെ​​​തി​​​രാ​​​യ ഹ​​​ര്‍​ജി​​​യി​​​ല്‍ ഹൈ​​​ക്കോ​​​ട​​​തി റി​​​സ​​​ര്‍​വ് ബാ​​​ങ്ക് ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള എ​​​തി​​​ര്‍ ക​​​ക്ഷി​​​ക​​​ളോ​​​ടു വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടി.

തൃ​​​ശൂ​​​ര്‍ ജി​​​ല്ലാ സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്ക് ഭ​​​ര​​​ണ​​സ​​​മി​​​തി​​​യം​​​ഗ​​​ങ്ങ​​​ളാ​​​യി​​​രു​​​ന്ന ചാ​​​ല​​​ക്കു​​​ടി സ്വ​​​ദേ​​​ശി ഒ.​​​എ​​​സ്. ച​​​ന്ദ്ര​​​ന്‍, തൃ​​​ശൂ​​​ര്‍ സ്വ​​​ദേ​​​ശി കെ.​​​ജി. അ​​​ര​​​വി​​​ന്ദാ​​​ക്ഷ​​​ന്‍ എ​​​ന്നി​​​വ​​​ര്‍ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ലാ​​​ണ് സിം​​​ഗി​​​ള്‍ ബെ​​​ഞ്ചി​​​ന്‍റെ തീ​​​രു​​​മാ​​​നം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.