മൂന്നാർ ദു​ര​ന്തം: കെ​സി​ബി​സി പ്ര​ത്യേ​ക പ്രാ​ര്‍​ഥ​ന ന​ട​ത്തി
മൂന്നാർ ദു​ര​ന്തം: കെ​സി​ബി​സി പ്ര​ത്യേ​ക പ്രാ​ര്‍​ഥ​ന ന​ട​ത്തി
Saturday, August 8, 2020 12:23 AM IST
കൊ​​​ച്ചി: ക​​​ന​​​ത്ത മ​​​ഴ​​​യെ​​​ത്തു​​​ട​​​ര്‍​ന്ന് മൂ​​​ന്നാ​​​ര്‍ പെട്ടിമുടി​​​യി​​​ലു​​ണ്ടാ​​യ മ​​​ണ്ണി​​​ടി​​​ച്ചി​​​ലി​​​ല്‍ നി​​​ര​​​വ​​​ധി പേ​​​ര്‍ മ​​​രി​​​ക്കു​​​ക​​​യും 50ലേ​​​റെ​ പേ​​​രെ കാ​​​ണാ​​​താ​​കു​​​ക​​​യും ചെ​​​യ്ത ദു​​​ര​​​ന്ത​​​ത്തി​​​ല്‍ കെ​​​സി​​​ബി​​​സി​​യു​​​ടെ വ​​​ര്‍​ഷ​​​കാ​​​ല സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ്ര​​​സി​​​ഡ​​​ന്‍റ് ക​​​ര്‍​ദി​​​നാ​​​ള്‍ മാ​​​ര്‍ ജോ​​​ര്‍​ജ് ആ​​​ല​​​ഞ്ചേ​​​രി അ​​​ഗാ​​​ധ​​​മാ​​​യ ദുഃ​​ഖ​​​വും ന​​​ടു​​​ക്ക​​​വും രേ​​​ഖ​​​പ്പെ​​​ടു​​​ത്തി.

ജീ​​​വ​​​ന്‍ ന​​​ഷ്ട​​​മാ​​​യ​​​വ​​​രു​​​ടെ ആ​​​ത്മ​​​ശാ​​​ന്തി​​​ക്കാ​​​യി സ​​​മ്മേ​​​ള​​​നം പ്ര​​​ത്യേ​​​ക പ്രാ​​​ര്‍​ഥ​​​ന ന​​​ട​​​ത്തി. ക​​​ന​​​ത്ത മ​​​ഴ​​​യു​​​ടെ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ പ്ര​​​ത്യേ​​​ക ജാ​​​ഗ്ര​​​ത പു​​​ല​​​ര്‍​ത്ത​​​ണ​​​മെ​​​ന്നും സാ​​​ധ്യ​​​മാ​​​യ എ​​​ല്ലാ മു​​​ന്‍​ക​​​രു​​​ത​​​ലു​​​ക​​​ളും സ്വീ​​​ക​​​രി​​​ക്കു​​​ക​​​യും സ​​​ര്‍​ക്കാ​​​ര്‍ ന​​​ല്‍​കു​​​ന്ന മു​​​ന്ന​​​റി​​​യി​​​പ്പു​​​ക​​​ളും നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ളും പാ​​​ലി​​​ക്കു​​​ക​​​യും ചെ​​​യ്യ​​​ണ​​​മെ​​​ന്നും കെ​​​സി​​​ബി​​​സി ആ​​​ഹ്വാ​​​നം ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.