അ​തി​തീ​വ്ര​ മ​ഴ​യ്ക്ക് സാ​ധ്യ​ത; അ​തീ​വ ജാ​ഗ്ര​ത
അ​തി​തീ​വ്ര​ മ​ഴ​യ്ക്ക്  സാ​ധ്യ​ത; അ​തീ​വ ജാ​ഗ്ര​ത
Saturday, August 8, 2020 1:13 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബം​​​ഗാ​​​ൾ ഉ​​​ൾ​​​ക്ക​​​ട​​​ലി​​​ൽ രൂ​​​പം​​​കൊ​​​ണ്ട ന്യൂ​​​ന​​​മ​​​ർ​​​ദം ശ​​​ക്തി​​​പ്രാ​​​പി​​​ച്ച് ഗു​​​ജ​​​റാ​​​ത്ത് മേ​​​ഖ​​​ല​​​യി​​​ൽ എ​​​ത്തി​​​യ​​​തോ​​​ടെ കേ​​​ര​​​ള​​​ത്തി​​​ൽ അ​​​തി​​തീ​​​വ്ര​​​മ​​​ഴ​​​യ്ക്ക് സാ​​​ധ്യ​​​ത​​​യു​​​ള്ള​​​താ​​​യി കേ​​​ന്ദ്ര കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം അ​​​റി​​​യി​​​ച്ചു. ബം​​​ഗാ​​​ൾ ഉ​​​ൾ​​​ക്ക​​​ട​​​ലി​​​ൽ പു​​തി​​യൊ​​രു ന്യൂ​​ന​​മ​​ർ​​ദം നാ​​​ളെ രൂ​​​പ​​​പ്പെ​​​ടും.

റെ​​​ഡ് അ​​​ല​​​ർ​​​ട്ട്

ഇ​​​ടു​​​ക്കി, തൃ​​​ശൂ​​​ർ, പാ​​​ല​​​ക്കാ​​​ട്, വ​​​യ​​​നാ​​​ട് ജി​​​ല്ല​​​ക​​​ളി​​​ൽ ഇ​​​ന്ന് റെ​​​ഡ് അ​​​ല​​​ർ​​​ട്ട്.

ഓ​​​റ​​​ഞ്ച് അ​​​ല​​​ർ​​​ട്ട്

ഇ​​​ന്ന് പ​​​ത്ത​​​നം​​​തി​​​ട്ട, ആ​​​ല​​​പ്പു​​​ഴ, കോ​​​ട്ട​​​യം, എ​​​റ​​​ണാ​​​കു​​​ളം, ഇ​​​ടു​​​ക്കി,തൃ​​​ശൂ​​​ർ, പാ​​​ല​​​ക്കാ​​​ട്, മ​​​ല​​​പ്പു​​​റം, കോ​​​ഴി​​​ക്കോ​​​ട്, ക​​​ണ്ണൂ​​​ർ, കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​​ല്ല​​​ക​​​ളി​​​ലും നാ​​​ളെ ഇ​​​ടു​​​ക്കി, മ​​​ല​​​പ്പു​​​റം, കോ​​​ഴി​​​ക്കോ​​​ട്, വ​​​യ​​​നാ​​​ട്, ക​​​ണ്ണൂ​​​ർ, കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​​ല്ല​​​ക​​​ളി​​​ലും ഓ​​​റ​​​ഞ്ച് അ​​​ല​​​ർ​​​ട്ട്.

യെ​​​ലോ അ​​​ല​​​ർ​​​ട്ട്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം ജി​​​ല്ല​​​ക​​​ളി​​​ൽ ഇ​​ന്നും എ​​​റ​​​ണാ​​​കു​​​ളം, തൃ​​​ശൂ​​​ർ, പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​ക​​​ളി​​ൽ നാ​​ളെ​​യും യെ​​​ലോ അ​​​ല​​​ർ​​​ട്ട്.


മ​​​ണ്ണി​​​ടി​​​ച്ചി​​​ൽ മു​​​ന്ന​​​റി​​​യി​​​പ്പ്

വ​​​യ​​​നാ​​​ട്, ഇ​​​ടു​​​ക്കി, പ​​​ത്ത​​​നം​​​തി​​​ട്ട, കോ​​​ട്ട​​​യം ജി​​​ല്ല​​​ക​​​ളി​​​ലും മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​യി​​​ലെ കി​​​ഴ​​​ക്ക​​​ൻ​​​മേ​​​ഖ​​​ല​​​ക​​​ളി​​​ലും മ​​ണ്ണി​​ടി​​ച്ചി​​ൽ മു​​ന്ന​​റി​​യി​​പ്പ്. മ​​​ല​​​യോ​​​ര മേ​​​ഖ​​​ല​​​യി​​​ൽ രാ​​​ത്രി ഏ​​ഴു​​മു​​ത​​ൽ രാ​​​വി​​​ലെ ഏ​​​ഴു​​​വ​​​രെ രാ​​​ത്രി ഗ​​​താ​​​ഗ​​​തം നി​​രോ​​ധി​​ച്ചു അ​​​ണ​​​ക്കെ​​​ട്ടി​​​നു താ​​​ഴെ താ​​​മ​​​സി​​​ക്കു​​​ന്ന​​​വ​​​ർ​​ക്ക് ജാ​​ഗ്ര​​താ നി​​ർ​​ദേ​​ശം ന​​ൽ​​കി.

മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ ക​​​ട​​​ലി​​​ൽ പോ​​​ക​​​രു​​​ത്

ഇ​​​ന്ന് തെ​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ് അ​​​റ​​​ബി​​​ക്ക​​​ട​​​ൽ, മ​​​ധ്യ​​​പ​​​ടി​​​ഞ്ഞാ​​​റ് അ​​​റ​​​ബി​​​ക്ക​​​ട​​​ൽ, എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ മ​​​ണി​​​ക്കൂ​​​റി​​​ൽ 50 മു​​​ത​​​ൽ 60 വ​​​രെ കി​​​ലോ​​​മീ​​​റ്റ​​​ർ വേ​​​ഗ​​​ത​​​യി​​​ൽ കാ​​​റ്റു​​​വി​​​ശാ​​​ൻ സാ​​​ധ്യ​​​ത.​ മ​​ത്‌​​സ്യ​​ത്തൊ​​ഴി​​ലാ​​ളി​​ക​​ൾ ക​​ട​​ലി​​ൽ പോ​​ക​​രു​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.