സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ 1251 പേ​ർ​ക്ക് കോ​വി​ഡ്; സ​ന്പ​ർ​ക്കം 1061
സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ 1251 പേ​ർ​ക്ക് കോ​വി​ഡ്; സ​ന്പ​ർ​ക്കം 1061
Saturday, August 8, 2020 1:33 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ 1251 പേ​​​ർ​​​ക്ക് കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ഇ​​​വ​​​രി​​​ൽ 1061 പേ​​​ർ​​​ക്കു സ​​​ന്പ​​​ർ​​​ക്ക​​​ത്തി​​​ലൂ​​​ടെ​​​യാ​​​ണു രോ​​​ഗ​​മു​​ണ്ടാ​​യ​​ത്. അ​​​ഞ്ചു മ​​​ര​​​ണം കൂ​​​ടി സ്ഥി​​​രീ​​​ക​​​രി​​​ച്ചു. രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ക്കപ്പെട്ടവ​​​രി​​​ൽ 77 പേ​​​ർ വി​​​ദേ​​​ശ​​​ത്തു നി​​​ന്നും 94 പേ​​​ർ മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ നി​​​ന്നും വ​​​ന്ന​​​വ​​രാ​​​ണ്. 18 ആ​​​രോ​​​ഗ്യ​​​പ്ര​​​വ​​​ർ​​​ത്തകർ​​​ക്കും രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ചു. 814 പേ​​​ർ രോ​​​ഗ​​​മു​​​ക്തി നേ​​​ടി. 1,49,684 പേ​​​ർ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലു​​​ണ്ട്. 12,411 പേ​​​രാ​​​ണ് രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ക്കപ്പെട്ട് ഇ​​​നി ചി​​​കി​​​ത്സ​​​യി​​​ലു​​​ള്ള​​​ത്. 19,151 പേ​​​ർ ഇ​​​തു​​​വ​​​രെ കോ​​​വി​​​ഡി​​​ൽ നി​​​ന്നും മു​​​ക്തി നേ​​​ടി.

ര​​​ണ്ടി​​​നു മ​​​ര​​​ണ​​​മ​​​ട​​​ഞ്ഞ ക​​​ണ്ണൂ​​​ർ സ്വ​​​ദേ​​​ശി സ​​​ജി​​​ത്ത് (40), പിറ്റേന്നു മ​​​ര​​​ണ​​​മ​​​ട​​​ഞ്ഞ മ​​​ല​​​പ്പു​​​റം സ്വ​​​ദേ​​​ശി ഇ​​​ന്പി​​​ച്ചി​​​കോ​​​യ (68), തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഉ​​​ച്ച​​​ക്ക​​​ട സ്വ​​​ദേ​​​ശി ഗോ​​​പ​​​കു​​​മാ​​​ർ (60), ബു​​​ധ​​​നാ​​​ഴ്ച മ​​​ര​​​ണ​​​മ​​​ട​​​ഞ്ഞ എ​​​റ​​​ണാ​​​കു​​​ളം സ്വ​​​ദേ​​​ശി പി.​​​ജി. ബാ​​​ബു (60), വ്യാ​​​ഴാ​​​ഴ്ച മ​​​ര​​​ണ​​​മ​​​ട​​​ഞ്ഞ ആ​​​ല​​​പ്പു​​​ഴ ചേ​​​ർ​​​ത്ത​​​ല സ്വ​​​ദേ​​​ശി സു​​​ധീ​​​ർ (63), എ​​​ന്നി​​​വ​​​രു​​​ടെ ഫ​​​ല​​​മാ​​​ണു പോ​​​സി​​​റ്റീ​​​വ് ആ​​​യ​​​ത്. ഇ​​​ന്ന​​​ലെ രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​വ​​​രു​​​ടെ ജി​​​ല്ല തി​​​രി​​​ച്ചു​​​ള്ള ക​​​ണ​​​ക്ക്: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം - 289, കാ​​​സ​​​ർ​​​ഗോ​​​ഡ് - 168, കോ​​​ഴി​​​ക്കോ​​​ട് - 149, മ​​​ല​​​പ്പു​​​റം - 143, പാ​​​ല​​​ക്കാ​​​ട് - 123, എ​​​റ​​​ണാ​​​കു​​​ളം - 82, ആ​​​ല​​​പ്പു​​​ഴ - 61, വ​​​യ​​​നാ​​​ട് - 55, പ​​​ത്ത​​​നം​​​തി​​​ട്ട - 39, കോ​​​ട്ട​​​യം - 37, കൊ​​​ല്ലം - 36, തൃ​​​ശൂ​​​ർ -33, ഇ​​​ടു​​​ക്കി - 23, ക​​​ണ്ണൂ​​​ർ -13.


മ​​​ര​​​ണം 102

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ന്ന​​​ലെ അ​​​ഞ്ചു മ​​​ര​​​ണം കൂ​​​ടി സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​തോ​​​ടെ കേ​​​ര​​​ള​​​ത്തി​​​ൽ കോ​​​വി​​​ഡ് മ​​​ര​​​ണം നൂ​​​റു ക​​​ഴി​​​ഞ്ഞു. ആ​​​കെ മ​​​ര​​​ണം 102.

രോ​​​ഗ​​​വ്യാ​​​പ​​​ന​​​ത്തി​​​നൊ​​​പ്പം സ​​​മീ​​​പ​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ മ​​​ര​​​ണ​​​ത്തി​​​ന്‍റെ എ​​​ണ്ണ​​​വും വ​​​ർ​​​ധി​​​ച്ചു വ​​​രി​​​ക​​​യാ​​​ണ്. മേ​​​യ് 31 ന് ​​​ആ​​​കെ മ​​​ര​​​ണം 10 ആ​​​യി​​​രു​​​ന്ന​​​ത് ജൂ​​​ണ്‍ 30 ആ​​​യ​​​പ്പോ​​​ൾ 24 ആ​​​യി. ജൂ​​​ലൈ​​​യി​​​ൽ ആ​​​കെ മ​​​ര​​​ണം 73 ആ​​​യി. ഈ ​​​മാ​​​സം ഏ​​​ഴു ദി​​​വ​​​സ​​​ത്തി​​​നി​​​ടെ 29 മ​​​ര​​​ണ​​​മാ​​​ണു​​​ണ്ടാ​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.