കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി ഗ​ള്‍​ഫി​ല്‍ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു
കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി ഗ​ള്‍​ഫി​ല്‍ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു
Sunday, August 9, 2020 12:17 AM IST
കാ​സ​ര്‍​ഗോ​ഡ്: ത​ള​ങ്ക​ര ഹാ​ഷിം സ്ട്രീ​റ്റ് സ്വ​ദേ​ശി ഹാ​ഫി​സ് അ​ബ്ദു​ള്ള (55) ഖ​ത്ത​റി​ല്‍ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. ഖ​ത്ത​റി​ല്‍ സ്വ​ന്ത​മാ​യി വ്യാ​പാ​രം ന​ട​ത്തു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​വ​രു​മെ​ന്ന് ബ​ന്ധു​ക്ക​ള്‍ അ​റി​യി​ച്ചു. ഭാ​ര്യ: ആ​യി​ഷ. മ​ക്ക​ള്‍: അ​മീ​ന്‍ (ഖ​ത്ത​ര്‍), ആ​ദി​ല, ഹ​ഫ്‌​സ​ത്ത്, അ​സ്മ, അ​യൂ​ബ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.