ഹോ​​​ട്ട്സ്പോ​​​ട്ടു​​​ക​​​ൾ
ഹോ​​​ട്ട്സ്പോ​​​ട്ടു​​​ക​​​ൾ
Sunday, August 9, 2020 12:17 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് പു​​​തി​​​യ 13 ഹോ​​​ട്ട് സ്പോ​​​ട്ടു​​​ക​​​ൾ. 21 പ്ര​​​ദേ​​​ശ​​​ങ്ങ​​​ളെ ഒ​​​ഴി​​​വാ​​​ക്കി. നി​​​ല​​​വി​​​ൽ 498 ഹോ​​​ട്ട്സ്പോ​​​ട്ടു​​​ക​​​ളാ​​​ണു​​​ള്ള​​​ത്.

പു​​​തി​​​യ ഹോ​​​ട്ട് സ്പോ​​​ട്ടു​​​ക​​​ൾ: തൃ​​​ശൂ​​​ർ ജി​​​ല്ല​​​യി​​​ലെ ആ​​​ളൂ​​​ർ (ക​​​ണ്ടെ​​​യ്ൻ​​​മെ​​​ന്‍റ് സോ​​​ണ്‍ വാ​​​ർ​​​ഡ് 1), നെന്മണി​​​ക്ക​​​ര (4), പൂ​​​ത്തൂ​​​ർ (6), മ​​​ണ​​​ലൂ​​​ർ (3), എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​യി​​​ലെ പാ​​​യി​​​പ്ര (8), മു​​​ട​​​ക്കു​​​ഴ (8), കി​​​ഴ​​​ക്ക​​​ന്പ​​​ലം (7), ആ​​​യ​​​വ​​​ന (4), പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​യി​​​ലെ പി​​​രാ​​​യി​​​രി (16), പു​​​തു​​​പ​​​രി​​​യാ​​​രം (6, 12), ത​​​ച്ച​​​പ്പാ​​​റ (10), തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​യി​​​ലെ കു​​​റ്റി​​​ച്ച​​​ൽ (10, 11, 12, 14), വ​​​യ​​​നാ​​​ട് ജി​​​ല്ല​​​യി​​​ലെ മാ​​​ന​​​ന്ത​​​വാ​​​ടി മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി (8, 20, 22).

ഹോ​​​ട്ട്സ്പോ​​​ട്ടി​​​ൽനി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കി​​​യ പ്ര​​​ദേ​​​ശ​​​ങ്ങ​​​ൾ: പ​​​ത്ത​​​നം​​​തി​​​ട്ട ജി​​​ല്ല​​​യി​​​ലെ കൊ​​​റ്റ​​​ങ്ങ​​​ൽ ( ക​​​ണ്ടെ​​​യി​​​ൻ​​​മെ​​​ന്‍റ് സോ​​​ണ്‍ എ​​​ല്ലാ വാ​​​ർ​​​ഡു​​​ക​​​ളും), കോ​​​ന്നി (എ​​​ല്ലാ വാ​​​ർ​​​ഡു​​​ക​​​ളും), പ​​​ത്ത​​​നം​​​തി​​​ട്ട മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി (12, 22), കു​​​ള​​​ന​​​ട (13), ആ​​​റ·ു​​​ള (7, 8, 13), നെ​​​ടു​​​ന്പ്രം (3, 13), തൃ​​​ശൂ​​​ർ ജി​​​ല്ല​​​യി​​​ലെ എ​​​റി​​​യാ​​​ട് (10), പു​​​ത്ത​​​ൻ​​​ചി​​​റ (6), എ​​​ട​​​വി​​​ല​​​ങ്ങ് (7), അ​​​ടാ​​​ട്ട് (14), കൊ​​​ല്ലം ജി​​​ല്ല​​​യി​​​ലെ ക​​​രു​​​നാ​​​ഗ​​​പ്പ​​​ള്ളി മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി (23, 24, 29, 30, 33), ക​​​ട​​​യ്ക്ക​​​ൽ (എ​​​ല്ലാ വാ​​​ർ​​​ഡു​​​ക​​​ളും), വെ​​​ട്ടി​​​ക്ക​​​വ​​​ല (എ​​​ല്ലാ വാ​​​ർ​​​ഡു​​​ക​​​ളും), എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​യി​​​ലെ കാ​​​ഞ്ഞൂ​​​ർ (5), തി​​​രു​​​വാ​​​ണി​​​യൂ​​​ർ (9), ആ​​​ല​​​പ്പു​​​ഴ ജി​​​ല്ല​​​യി​​​ലെ കോ​​​ടം​​​തു​​​രു​​​ത്ത് (4, 7, 9, 10, 12, 14), തു​​​റ​​​വൂ​​​ർ (9, 10, 11), പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​യി​​​ലെ നെന്മാ​​​റ (5), തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​യി​​​ലെ പ​​​ള്ളി​​​ക്ക​​​ൽ (5, 7, 8, 9, 10, 13), മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​യി​​​ലെ മ​​​ന്പാ​​​ട് (2, 3, 11, 12,13), വ​​​യ​​​നാ​​​ട് ജി​​​ല്ല​​​യി​​​ലെ തി​​​രു​​​നെ​​​ല്ലി (15).



ഇ​​​ന്ന​​​ലെ കോവിഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​വ​​​രു​​​ടെ ജി​​​ല്ല തി​​​രി​​​ച്ചു​​​ള്ള ക​​​ണ​​​ക്ക്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം - 485, കോ​​​ഴി​​​ക്കോ​​​ട് - 173, ആ​​​ല​​​പ്പു​​​ഴ - 169, മ​​​ല​​​പ്പു​​​റം - 114, എ​​​റ​​​ണാ​​​കു​​​ളം - 101, കാ​​​സ​​​ർ​​​ഗോ​​​ഡ് - 73, തൃ​​​ശൂ​​​ർ - 64, ക​​​ണ്ണൂ​​​ർ - 57, കൊ​​​ല്ലം, ഇ​​​ടു​​​ക്കി - 41 വീ​​​തം, പാ​​​ല​​​ക്കാ​​​ട് - 39, പ​​​ത്ത​​​നം​​​തി​​​ട്ട - 38, കോ​​​ട്ട​​​യം - 15, വ​​​യ​​​നാ​​​ട്- 10.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.