രാ​ജ്യം മു​ഴു​വ​ന്‍ കൂ​ടെ​യു​ണ്ട്: ഗ​വ​ര്‍​ണ​ര്‍
രാ​ജ്യം മു​ഴു​വ​ന്‍  കൂ​ടെ​യു​ണ്ട്: ഗ​വ​ര്‍​ണ​ര്‍
Sunday, August 9, 2020 12:17 AM IST
കോ​​​​​ഴി​​​​​ക്കോ​​​​​ട്: ക​​​​​രി​​​​​പ്പൂ​​​​​ര്‍ വി​​​​​മാ​​​​​നാ​​​​​പ​​​​​ക​​​​​ട​​​​​ത്തി​​​​​ല്‍ മ​​​​​രി​​​​​ച്ച​​​​​വ​​​​​രു​​​​​ടെ ബ​​​​​ന്ധു​​​​​ക്ക​​​​​ളു​​​​​ടെ​​​​​യും പ​​​​​രി​​​​​ക്കു​​ പ​​​​​റ്റി​​​​​യ​​​​​വ​​​​​രു​​​​​ടെ​​​​​യും ദുഃ​​​ഖ​​​​​ത്തി​​​​​ല്‍ രാ​​​​​ജ്യം മു​​​​​ഴു​​​​​വ​​​​​ന്‍ കൂ​​​​​ടെ​​​​​യു​​​​​ണ്ടെ​​​​​ന്ന് ഗ​​​​​വ​​​​​ര്‍​ണ​​​​​ര്‍ ആ​​​​​രി​​​​​ഫ് മു​​​​​ഹ​​​​​മ്മ​​​​​ദ് ഖാ​​​​​ന്‍. കോ​​​​​ഴി​​​​​ക്കോ​​​​​ട് മെ​​​​​ഡി​​​​​ക്ക​​​​​ല്‍ കോ​​​​​ള​​​​​ജ് ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ല്‍ മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി പി​​​​​ണ​​​​​റാ​​​​​യി വി​​​​​ജ​​​​​യ​​​​​നോ​​​​​ടൊ​​​​​പ്പം എ​​​​​ത്തി​​​​​യ അ​​​​​ദ്ദേ​​​​​ഹം മാ​​​​​ധ്യ​​​​​മ​​​പ്ര​​​​​വ​​​​​ര്‍​ത്ത​​​​​ക​​​​​രോ​​​​​ട് സം​​​​​സാ​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു.


48 മ​​​​​ണി​​​​​ക്കൂ​​​​​റി​​​​​നി​​​​​ടെ ര​​​​​ണ്ടു​ ദു​​​​​ര​​​​​ന്ത​​​​​ങ്ങ​​​​​ളാ​​​​​ണ് സം​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ന​​​നു നേ​​​​​രി​​​​​ടേ​​​​​ണ്ടി​​​വ​​​​​ന്ന​​​​​ത്. ഇ​​​​​ടു​​​​​ക്കി​​​​​യി​​​​​ലെ പ്ര​​​​​കൃ​​​​​തി ദു​​​​​ര​​​​​ന്ത​​​​​ത്തി​​​​​ലും ക​​​​​രി​​​​​പ്പൂ​​​​​ര്‍ വി​​​​​മാ​​​​​നാ​​​​​പ​​​​​ക​​​​​ട​​​​​ത്തി​​​​​ലും ഉ​​​​​ണ്ടാ​​​​​യ മ​​​​​ര​​​​​ണ​​​​​ങ്ങ​​​​​ളി​​​​​ല്‍ കേ​​​​​ര​​​​​ള​​ ജ​​​​​ന​​​​​ത​​​​​യോ​​​​​ടൊ​​​​​പ്പം അ​​​​​നു​​​​​ശോ​​​​​ചി​​​​​ക്കു​​ന്ന​​​​​താ​​​​​യും ഗ​​​​​വ​​​​​ര്‍​ണ​​​​​ര്‍ പ​​​​​റ​​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.