ര​ഹ്‌ന ഫാ​ത്തി​മ കീ​ഴ​ട​ങ്ങി
Sunday, August 9, 2020 1:05 AM IST
കൊ​​​ച്ചി: മ​​​ക്ക​​​ളെ​​​ക്കൊ​​​ണ്ടു ന​​​ഗ്ന​​​മേ​​​നി​​​യി​​​ല്‍ ചി​​​ത്രം വ​​​ര​​​പ്പി​​​ച്ചു ദൃ​​​ശ്യ​​​ങ്ങ​​​ള്‍ സോ​​​ഷ്യ​​​ല്‍ മീ​​​ഡി​​​യ​​​യി​​​ലൂ​​​ടെ പ്ര​​​ച​​​രി​​​പ്പി​​​ച്ച കേ​​​സി​​​ല്‍ ബി​​​എ​​​സ്എ​​​ന്‍​എ​​​ല്‍ മു​​​ന്‍ ജീ​​​വ​​​ന​​​ക്കാ​​​രി ര​​​ഹ്ന ഫാ​​​ത്തി​​​മ കീ​​​ഴ​​​ട​​​ങ്ങി. ഹൈ​​ക്കോ​​ട​​തി​​യും സു​​​പ്രീം​​​കോ​​​ട​​​തി​​യും മു​​​ന്‍​കൂ​​​ര്‍ ജാ​​​മ്യാ​​പേ​​​ക്ഷ ത​​​ള്ളി​​​യ​​​തി​​നെ​​ത്തു​​ട​​ർ​​ന്ന്​ എ​​​റ​​​ണാ​​​കു​​​ളം സൗ​​​ത്ത് പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ലെ​​​ത്തി​ കീ​​​ഴ​​​ട​​​ങ്ങു​​ക​​യാ​​യി​​രു​​ന്നു.

നി​​​യ​​​മ​​​ന​​​ട​​​പ​​​ടി​​​ക​​​ളോ​​​ടു സ​​​ഹ​​​ക​​​രി​​​ക്കു​​​മെ​​​ന്നു ഫേ​​​സ്ബു​​​ക്ക് പോ​​​സ്റ്റി​​​ട്ട ശേ​​​ഷ​​​മാ​​​ണു കീ​​​ഴ​​​ട​​​ങ്ങാ​​​നെ​​​ത്തി​​​യ​​​ത്. വീ​​ഡി​​യോ കോ​​ൺ​​ഫ​​റ​​ൻ​​സ് വ​​ഴി മ​​ജി​​സ്ട്രേ​​റ്റി​​നു മു​​ന്നി​​ൽ ഹാ​​ജ​​രാ​​ക്കി​​യ ര​​ഹ്ന​​യെ തൃ​​ശൂ​​രി​​ലെ ക്വാ​​റ​​ന്‍റൈ​​ൻ കേ​​ന്ദ്ര​​ത്തി​​ലേ​​ക്കു മാ​​റ്റി. ഇ​​ന്നു സ്ര​​വപ​​രി​​ശോ​​ധ​​ന ന​​ട​​ത്തും. ഫ​​​ലം നെ​​​ഗ​​​റ്റീ​​​വെ​​​ങ്കി​​​ല്‍ ജി​​​ല്ലാ ജ​​​യി​​​ലി​​​ലേ​​​ക്കു മാ​​​റ്റും. പോ​​​ക്സോ, ഐ​​​ടി ആ​​​ക്ട്, ജു​​​വ​​​നൈ​​​ല്‍ ജ​​​സ്റ്റീ​​​സ് ആ​​​ക്ട് എ​​​ന്നി​​​വ പ്ര​​​കാ​​​ര​​​മാ​​​ണ് ര​​​ഹ്ന​​​ക്കെ​​​തി​​​രേ കേ​​​സെ​​​ടു​​​ത്തി​​​രി​​​ക്കു​​​ന്ന​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.