ന​​​​ഷ്ട​​​​പ്പെ​​​​ട്ട​​​​ത് പ​​​​ത്ത് ഉ​​​​യി​​​​രു​​​​ക​​​​ൾ, ഒ​​​​രു​​​​വാ​​​​ക്കി​​​​നും ക​​​​റു​​​​പ്പാ​​​​യി​​​​യെ ആ​​​​ശ്വ​​​​സി​​​​പ്പി​​​​ക്കാ​​​​നാ​​​​യി​​​​ല്ല
Sunday, August 9, 2020 1:05 AM IST
മൂ​​​​ന്നാ​​​​ർ: മ​​​​ക്ക​​​​ളും മ​​​​രു​​​​മ​​​​ക്ക​​​​ളും പേ​​​​ര​​​​ക്കു​​​​ട്ടി​​​​ക​​​​ളു​​​​മ​​​​ട​​​​ക്കം പ​​​​ത്തു പേ​​​​രെ ന​​​​ഷ്ട​​​​പ്പെ​​​​ട്ട ക​​​​റു​​​​പ്പാ​​​​യി​​​​യെ ആ​​​​ശ്വ​​​​സി​​​​പ്പി​​​​ക്കാ​​​​ൻ ആ​​​​ർ​​​​ക്കു​​​​മാ​​​​യി​​​​ല്ല.​​ ഇ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ മൂ​​​​ന്നു​​​​മ​​​​ക്ക​​​​ളി​​​​ൽ ര​​​​ണ്ടു പെ​​​​ണ്‍മ​​​​ക്ക​​​​ളെ​​​​യാ​​​​ണ് ഉ​​​​രു​​​​ൾ​​​​പൊ​​​​ട്ട​​​​ലി​​​​ൽ കാ​​​​ണാ​​​​താ​​​​യ​​​​ത്.​​ ക​​​​ഴി​​​​ഞ്ഞ​​​​യാ​​​​ഴ്ച ദു​​​​ബാ​​​​യി​​​​ൽ നി​​​​ന്നു മ​​​​ട​​​​ങ്ങി​​​​യെ​​​​ത്തി​​​​യ മ​​​​ക​​​​ൻ തി​​​​രു​​​​നെ​​​​ൽ​​​​വേ​​​​ലി​​​​യി​​​​ൽ കോ​​​​വി​​​​ഡ് നി​​​​രീ​​​​ക്ഷ​​​​ണ​​​​ത്തി​​​​ലാ​​​​ണ്.​​

ഉ​​​​ള്ളു​​​​രു​​​​കും വേ​​​​ദ​​​​ന​​​​യി​​​​ൽ ക​​​​ഴി​​​​യു​​​​ക​​​​യാ​​​​ണ് ക​​​​റു​​​​പ്പാ​​​​യി. ദു​​ര​​ന്ത​​ത്തി​​​​ൽ നി​​​​ന്നു ക​​​​ഷ്ടി​​​​ച്ച് ര​​​​ക്ഷ​​​​പ്പെ​​​​ട്ട ഇ​​​​ദ്ദേ​​​​ഹം ഉ​​​​റ്റ​​​​വ​​​​രു​​​​ടെ ഉ​​​​യി​​​​ര​​​​റ്റ ശ​​​​രീ​​​​രം ഒ​​​​രു നോ​​​​ക്കു കാ​​​​ണാ​​​​നെ​​​​ങ്കി​​​​ലും സാ​​​​ധി​​​​ക്കു​​​​മോ​​​​യെ​​​​ന്ന പ്ര​​​​തീ​​​​ക്ഷ​​​​യി​​​​ൽ ദു​​​​ര​​​​ന്ത​​​​മു​​​​ഖ​​​​ത്ത് കാ​​​​ത്തി​​​​രി​​​​പ്പി​​​​ലാ​​​​ണ്. ​​ഈ ​​ലോ​​​​കം മു​​​​ഴു​​​​വ​​​​ൻ ത​​​​ന്നാ​​​​ലും അ​​​​തൊ​​​​ന്നും ത​​​​ന്‍റെ പ്രി​​​​യ​​​​പ്പെ​​​​ട്ട​​​​വ​​​​ർ​​​​ക്ക് പ​​​​ക​​​​ര​​​​മാ​​​​വി​​​​ല്ലെ​​​​ന്നു ക​​​​റു​​​​പ്പാ​​​​യി പ​​​​റ​​​​യു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.