ആ ബന്ധം ഇഴപിരിയാത്തത്..
Sunday, August 9, 2020 1:05 AM IST
മൂ​​​​ന്നാ​​​​ർ: പെ​​​​ട്ടി​​​​മു​​​​ടി ദു​​​​ര​​​​ന്ത​​​​ത്തി​​​​ൽ കാ​​​​ണാ​​​​താ​​​​യ വ​​​​നം വ​​​​കു​​​​പ്പി​​​​ലെ ആ​​​​റു താ​​​​ത്കാ​​​​ലി​​​​ക ജീ​​​​വ​​​​ന​​​​ക്കാ​​​​ർ​​​​ക്കും ല​​​​യ​​​​ങ്ങ​​​​ളി​​​​ലു​​​​ള്ള​​​​വ​​​​രു​​​​മാ​​​​യി ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത് ഇ​​​​ഴ​​​​പി​​​​രി​​​​യാ​​​​ത്ത ബ​​​​ന്ധം.​ താ​​​​ത്കാ​​​​ലി​​​​ക ജീ​​​​വ​​​​ന​​​​ക്കാ​​​​രാ​​​​യ ഗ​​​​ണേ​​​​ശ​​​​ൻ(50), മ​​​​യി​​​​ൽ​​​​സ്വാ​​​​മി(45), രേ​​​​ഖ(31), രാ​​​​ജ(21), മ​​​​ണി​​​​ക​​​​ണ്ഠ​​​​ൻ(23), അ​​​​ച്യു​​​​ത​​​​ൻ(51) എ​​​​ന്നി​​​​വ​​​​രാ​​​​ണ് പെ​​​​ട്ടി​​​​മു​​​​ടി ദു​​​​ര​​​​ന്ത​​​​ത്തി​​​​ന് ഇ​​​​ര​​​​യാ​​​​യ​​​​ത്.​ ഇ​​​​തി​​​​ൽ അ​​​​ച്യു​​​​ത​​​​ൻ, രാ​​​​ജ, മ​​​​യി​​​​ൽ​​​​സ്വാ​​​​മി എ​​​ന്നി​​​​വ​​​​രു​​​​ടെ മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ൾ മാ​​​​ത്ര​​​​മാ​​​​ണ് ക​​​​ണ്ടു​​​​കി​​​​ട്ടി​​​​യ​​​​ത്.​ മ​​​​റ്റു​​​​ള്ള​​​​വ​​​​ർ​​​​ക്കാ​​​​യി തെ​​​​ര​​​​ച്ചി​​​​ൽ തു​​​​ട​​​​രു​​​​ക​​​​യാ​​​​ണ്.​

വ​​​​നം വ​​​​കു​​​​പ്പി​​​​ലെ ജോ​​​​ലി​​​​ക്കാ​​​​രാ​​​​യ​​​​തി​​​​നാ​​​​ൽ ല​​​​യ​​​​ത്തി​​​​ലു​​​​ള്ള​​​​വ​​​​ർ പു​​​​റം​​​​ലോ​​​​ക​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ടു​​​​ന്ന​​​​തി​​​​ന് ഇ​​​​വ​​​​രെ​​​​യാ​​​​ണ് ആ​​​​ശ്ര​​​​യി​​​​ച്ചി​​​​രു​​​​ന്ന​​​​ത്.​ രാ​​​​ജ​​​​മ​​​​ല ഇ​​​​ക്കോ​​​​ഷോ​​​​പ്പി​​​​ലെ താ​​​​ത്കാ​​​​ലി​​​​ക ജീ​​​​വ​​​​ന​​​​ക്കാ​​​​രി​​​​യാ​​​​യി​​​​രു​​​​ന്നു രേ​​​​ഖ.​


രാ​​​​ജ​​​​മ​​​​ല​​​​യി​​​​ലെ സ​​​​ഫാ​​​​രി ബ​​​​സ് ഡ്രൈ​​​​വ​​​​ർ​​​​മാ​​​​രാ​​​​യി​​​​രു​​​​ന്നു സ​​​​ഹോ​​​​ദ​​​​ര​​​​ങ്ങ​​​​ളാ​​​​യ മ​​​​യി​​​​ൽ​​​​സ്വാ​​​​മി​​​​യും ഗ​​​​ണേ​​​​ശ​​​​നും.​ ഇ​​​​ട​​​​മ​​​​ല​​​​ക്കു​​​​ടി നി​​​​വാ​​​​സി​​​​ക​​​​ൾ​​​​ക്ക് യാ​​​​ത്ര​​​​ചെ​​​​യ്യു​​​​ന്ന​​​​തി​​​​നാ​​​​യി വ​​​​നം വ​​​​കു​​​​പ്പ് ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ള്ള ജീ​​​​പ്പി​​​​ന്‍റെ ഡ്രൈ​​​​വ​​​​റാ​​​​യി​​​​രു​​​​ന്നു രാ​​​​ജ.​

മ​​​​ണി​​​​ക​​​​ണ്ഠ​​​​ൻ പെ​​​​ട്ടി​​​​മു​​​​ടി​​​​യി​​​​ൽ വ​​​​നം​​​​വ​​​​കു​​​​പ്പി​​​​ന്‍റെ ഡ്രൈ​​​​വ​​​​റും അ​​​​ച്യു​​​​ത​​​​ൻ മൂ​​​​ന്നാ​​​​ർ റേ​​​​ഞ്ച് ഓ​​​​ഫീ​​​​സി​​​​ൽ വാ​​​​ച്ച​​​​റു​​​​മാ​​​​യി​​​​രു​​​​ന്നു.​ ക​​​​ഴി​​​​ഞ്ഞ 15 വ​​​​ർ​​​​ഷ​​​​മാ​​​​യി വ​​​​നം വ​​​​കു​​​​പ്പി​​​​ൽ താ​​​​ത്കാ​​​​ലി​​​​ക ജോ​​​​ലി ചെ​​​​യ്തു​​​​വ​​​​രി​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു ഇ​​​​വ​​​​ർ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.