ഗൃ​ഹ​നാ​ഥ​നെ കി​ണ​റ്റി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി
ഗൃ​ഹ​നാ​ഥ​നെ കി​ണ​റ്റി​ൽ  മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി
Monday, August 10, 2020 12:36 AM IST
കു​ന്ന​ന്താ​നം: ഗൃ​ഹ​നാ​ഥ​നെ കി​ണ​റ്റി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. തോ​ട്ട​പ്പ​ടി മം​ഗ​ല​ശേ​രി​ൽ ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ മ​ക​ൻ എം.​എ​ൻ. രാ​ധാ​കൃ​ഷ്ണ​നാ​ണ് (67) മ​രി​ച്ച​ത്. രാ​വി​ലെ 6.30ന് ​വീ​ട്ടി​ൽ നി​ന്നും പു​റ​ത്തി​റ​ങ്ങി​യ രാ​ധാ​കൃ​ഷ്ണ​നെ കാ​ണാ​താ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ കി​ണ​റ്റി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. തി​രു​വ​ല്ല ഫ​യ​ർ​ഫോ​ഴ്സ് സം​ഘ​മാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്. ഭാ​ര്യ: ശ്യാ​മ​ള. മ​ക്ക​ൾ: രാ​ജീ​വ്, ര​ശ്മി, ര​ഞ്ജി​ത. തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം പി​ന്നീ​ട് സം​സ്ക​രി​ക്കും. കീ​ഴ്യ്പൂ​ര് പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.