സ്വ​പ്‌​നയുടെ ക​മ്മീ​ഷ​ന്‌റെ പങ്കുപറ്റിയവർ ആരൊക്കെയെന്നു ബെന്നി ബഹനാൻ
Monday, August 10, 2020 1:51 AM IST
കൊ​​​ച്ചി: ലൈ​​​ഫ് മി​​​ഷ​​​ന്‍ പ​​​ദ്ധ​​​തി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് സ്വ​​​പ്ന സു​​​രേ​​​ഷ് വാ​​​ങ്ങി​​​യ ക​​​മ്മീ​​​ഷ​​​ന്‍ ആ​​​ര്‍​ക്കുവേ​​​ണ്ടി​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും, ഇ​​​തി​​​ന്‍റെ പ​​​ങ്കുപ​​​റ്റി​​​യ​​​വ​​​ര്‍ ആ​​​രൊ​​​ക്കെ​​​യെ​​​ന്നും പു​​​റ​​​ത്തു വ​​​ര​​​ണ​​​മെ​​​ന്ന് യു​​​ഡി​​​എ​​​ഫ് ക​​​ണ്‍​വീ​​​ന​​​ര്‍ ബെ​​​ന്നി ബ​​​ഹ​​​നാ​​​ന്‍ എം​​​പി. സ​​​ര്‍​ക്കാ​​​രി​​​ന്‍റെ ലൈ​​​ഫ് മി​​​ഷ​​​ന്‍ പ​​​ദ്ധ​​​തി​​​ക്കാ​​​യി ല​​​ഭി​​​ച്ച ഇ​​​രു​​​പ​​​തു കോ​​​ടി​​​യി​​​ല്‍​നി​​​ന്ന് ഒ​​​രു കോ​​​ടി രൂ​​​പ സ്വ​​​പ്ന​​​യു​​​ടെ​​​യും ശി​​​വ​​​ശ​​​ങ്ക​​​റി​​​ന്‍റെ ചാ​​​ര്‍​ട്ടേ​​​ഡ് അ​​​ക്കൗ​​​ണ്ടി​​​ന്‍റെ​​​യും പേ​​​രി​​​ലു​​​ള്ള ലോ​​​ക്ക​​​റി​​​ല്‍ സൂ​​​ക്ഷി​​​ച്ചെ​​​ന്ന വാ​​​ര്‍​ത്ത ഞെ​​​ട്ട​​​ലു​​​ള​​​വാ​​​ക്കു​​​ന്ന​​​താ​​​ണെന്നും ബെന്നി ബഹനാൻ പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.