മു​ഖ്യ​മ​ന്ത്രി അ​ധി​ക്ഷേ​പി​ക്കു​ന്ന​ത് സ​മ​നി​ല തെ​റ്റി​യ​തു​കൊ​ണ്ട്: മു​ല്ല​പ്പള്ളി
മു​ഖ്യ​മ​ന്ത്രി അ​ധി​ക്ഷേ​പി​ക്കു​ന്ന​ത്  സ​മ​നി​ല തെ​റ്റി​യ​തു​കൊ​ണ്ട്: മു​ല്ല​പ്പള്ളി
Monday, August 10, 2020 1:51 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​പ്രി​​​യ ചോ​​​ദ്യ​​​ങ്ങ​​​ളു​​​ടെ പേ​​​രി​​​ൽ മാ​​​ധ്യ​​​മ​​​ങ്ങ​​​ളു​​​ടെ മേ​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി ക​​​ട​​​ന്നാ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തു​​​ന്ന​​​ത് സ​​​മ​​​നി​​​ല തെ​​​റ്റി​​​യ​​​തു കൊ​​​ണ്ടാ​​​ണെ​​​ന്നു കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് മു​​​ല്ല​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ൻ.

മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഇ​​​ഷ്ടാ​​​നി​​​ഷ്ട​​​ങ്ങ​​​ൾ​​​ക്ക് അ​​​നു​​​സ​​​രി​​​ച്ച് ചോ​​​ദ്യം ചോ​​​ദി​​​ക്കു​​​ന്ന​​​ത​​​ല്ല മാ​​​ധ്യ​​​മ ധ​​​ർ​​​മം. നി​​​ർ​​​ഭ​​​യ​​​വും സ്വ​​​ത​​​ന്ത്ര​​​വു​​​മാ​​​യി സ​​​ത്യ​​​ങ്ങ​​​ൾ പൊ​​​തു​​​സ​​​മൂ​​​ഹ​​​ത്തെ അ​​​റി​​​യി​​​ക്കു​​​ക​​​യെ​​​ന്ന​​​താ​​​ണ് മാ​​​ധ്യ​​​മ​​​ങ്ങ​​​ളു​​​ടെ ക​​​ട​​​മ. സ്വ​​​ർ​​​ണ​​​ക്ക​​​ട​​​ത്തു കേ​​​സി​​​ലെ മു​​​ഖ്യ​​​ക​​​ണ്ണി​​​യാ​​​യ മു​​​ൻ പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യെ സം​​​ര​​​ക്ഷി​​​ച്ച​​​ത് മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കു വി​​​ന​​​യാ​​​യോ എ​​​ന്ന മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ ചോ​​​ദ്യ​​​ത്തി​​​ന് മു​​​ന്നി​​​ൽ എ​​​ന്തി​​​നാ​​​ണ് ഇ​​​ത്ര ക്ഷു​​​ഭി​​​ത​​​നാ​​​കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.