എൻഡിആർഎഫ് അംഗത്തിന് കോവിഡ്
എൻഡിആർഎഫ് അംഗത്തിന് കോവിഡ്
Monday, August 10, 2020 1:52 AM IST
മൂ​​​​​ന്നാ​​​​​ർ: പെ​​​​​ട്ടി​​​​​മു​​​​​ടി​​​​​യി​​​​​ൽ തെ​​​​​ര​​​​​ച്ചി​​​​​ൽ ന​​​​​ട​​​​​ത്താ​​​​​നെ​​​​​ത്തി​​​​​യ എ​​​​​ൻ​​​​​ഡി​​​​​ആ​​​​​ർ​​​​​എ​​​​​ഫ് സം​​​​​ഘ​​​​​ത്തി​​​​​ലെ ഒ​​​​​രാ​​​​​ൾ​​​​​ക്ക് കോ​​​​​വി​​​​​ഡ് സ്ഥി​​​​​രീ​​​​​ക​​​​​രി​​​​​ച്ചു. ഇ​​​​​തേ​​​​​ത്തു​​​​​ർ​​​​​ന്ന് ആ​​​​​ല​​​​​പ്പു​​​​​ഴ​​​​​യി​​​​​ൽനി​​​​​ന്നു​​​​​മെ​​​​​ത്തി​​​​​യ ഇ​​​​​ദ്ദേ​​​​​ഹ​​​​​ത്തെ​​​​​യും ഒ​​​​​പ്പ​​​​​മു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന 25 അം​​​​​ഗ സം​​​​​ഘ​​​​​ത്തെ​​​​​യും മ​​​​​ട​​​​​ക്കി അ​​​​​യ​​​​​ച്ചു.​​​​​ ആ​​​​​ല​​​​​പ്പു​​​​​ഴ​​​​​യി​​​​​ൽ ന​​​​​ട​​​​​ത്തി​​​​​യ പ​​​​​രി​​​​​ശോ​​​​​ധ​​​​​ന​​​​​യു​​​​​ടെ ഫ​​​​​ലം ഇ​​​​​ന്ന​​​​​ലെ ല​​​​​ഭി​​​​​ച്ച​​​​​പ്പോ​​​​​ഴാ​​​​​ണ് ഫ​​​​​ലം പോ​​​​​സി​​​​​റ്റീ​​​​​വാ​​​​​ണെ​​​​​ന്ന് വ്യ​​​​​ക്ത​​​​​മാ​​​​​യ​​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.