മുല്ലപ്പെരിയാർ ജലനിരപ്പ് 136.1 അടിയായി
Monday, August 10, 2020 1:52 AM IST
കു​​​മ​​​ളി:​​​മു​​​ല്ല​​​പ്പെ​​​രി​​​യാ​​​ർ അ​​​ണ​​​ക്കെ​​​ട്ടി​​​ലെ ജ​​​ല​​​നി​​​ര​​​പ്പ് 136 അ​​​ടി പി​​​ന്നി​​​ട്ടു.​​​ ഇ​​​ന്ന​​​ലെ രാ​​​ത്രി​​​യി​​​ലെ ക​​​ണ​​​ക്ക​​​നു​​​സ​​​രി​​​ച്ച് 136.1 അ​​​ടി​​​യാ​​​ണ് ജ​​​ല​​​നി​​​ര​​​പ്പ്.​​​ സ്പി​​​ൽ​​​വേ ഷ​​​ട്ട​​​റു​​​ക​​​ൾ 136 അ​​​ടി​​​യി​​​ലാ​​​ണ് ക്ര​​​മീ​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.​​​ മ​​​ഴ കു​​​റ​​​ഞ്ഞ​​​തോ​​​ടെ ര​​​ണ്ടു​​​ദി​​​വ​​​സ​​​മാ​​​യി സാ​​​വ​​​ധാ​​​ന​​​മാ​​​ണ് ജ​​​ല​​​നി​​​ര​​​പ്പുയ​​​രു​​​ന്ന​​​ത്.​​​ത​​​മി​​​ഴ്നാ​​​ട് കൊ​​​ണ്ടു​​​പോ​​​കു​​​ന്ന വെ​​​ള്ള​​​ത്തി​​​ന്‍റെ അ​​​ള​​​വും കൂ​​​ട്ടി​​​യി​​​ട്ടു​​​ണ്ട്.​​​ ജ​​​ല​​​നി​​​ര​​​പ്പ് 142 അ​​​ടി​​​യാ​​​യി നി​​​ജ​​​പ്പെ​​​ടു​​​ത്താ​​​നാ​​​ണ് സു​​​പ്രീം​​​കോ​​​ട​​​തി വി​​​ധി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.