ആ​ശ്വാ​സ​കി​ര​ണം പ​ദ്ധ​തി​ക്ക് 19.53 കോ​ടി അ​നു​വ​ദി​ച്ചു
Tuesday, August 11, 2020 12:45 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ഴു​​​വ​​​ന്‍ സ​​​മ​​​യ പ​​​രി​​​ച​​​ര​​​ണം ആ​​​വ​​​ശ്യ​​​മു​​​ള്ള​​​വ​​​ര്‍​ക്ക്​ പ്ര​​​തി​​​മാ​​​സ ധ​​​ന​​​സ​​​ഹാ​​​യം ന​​​ല്‍​കു​​​ന്ന സാ​​​മൂ​​​ഹ്യ സു​​​ര​​​ക്ഷ മി​​​ഷ​​​ന്‍റെ ആ​​​ശ്വാ​​​സ കി​​​ര​​​ണം പ​​​ദ്ധ​​​തി​​​യ്ക്ക് 19.53 കോ​​​ടി രൂ​​​പ​​​യു​​​ടെ ഭ​​​ര​​​ണാ​​​നു​​​മ​​​തി ന​​​ല്‍​കി​​​യ​​​താ​​​യി ആ​​​രോ​​​ഗ്യ മ​​​ന്ത്രി കെ.​​​കെ. ശൈ​​​ല​​​ജ അ​​​റി​​​യി​​​ച്ചു. മു​​​ഴു​​​വ​​​ന്‍ സ​​​മ​​​യ പ​​​രി​​​ചാ​​​ര​​​ക​​​ന്‍റെ സേ​​​വ​​​നം ആ​​​വ​​​ശ്യ​​​മാം​​​വി​​​ധം കി​​​ട​​​പ്പി​​​ലാ​​​യ രോ​​​ഗി​​​ക​​​ളെ​​​യും മാ​​​ന​​​സി​​​ക, ശാ​​​രീ​​​രി​​​ക വെ​​​ല്ലു​​​വി​​​ളി നേ​​​രി​​​ടു​​​ന്ന​​​വ​​​രെ​​​യും ഗു​​​രു​​​ത​​​ര രോ​​​ഗ​​​ങ്ങ​​​ളു​​​ള​​​ള​​​വ​​​രെ​​​യും പ​​​രി​​​ച​​​രി​​​ക്കു​​​ന്ന​​​വ​​​ര്‍​ക്ക് പ്ര​​​തി​​​മാ​​​സ ധ​​​ന​​​സ​​​ഹാ​​​യം അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന പ​​​ദ്ധ​​​തി​​​യാ​​​ണ് ആ​​​ശ്വാ​​​സ​​​കി​​​ര​​​ണം.


600 രൂ​​​പ പ്ര​​​തി​​​മാ​​​സം അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന പ​​​ദ്ധ​​​തി​​​യാ​​​ണ് ആ​​​ശ്വാ​​​സ​​​കി​​​ര​​​ണം. ആ​​​ശ്വാ​​​സ​​​കി​​​ര​​​ണം ധ​​​ന​​​സ​​​ഹാ​​​യ​​​ത്തി​​​ന് അ​​​ര്‍​ഹ​​​ത​​​യു​​​ള​​​ള​​​വ​​​ര്‍​ക്ക് മ​​​റ്റ് പെ​​​ന്‍​ഷ​​​നു​​​ക​​​ള്‍ ല​​​ഭി​​​ക്കു​​​ന്ന​​​തി​​​ന് ത​​​ട​​​സ​​​മി​​​ല്ല. മെ​​​ഡി​​​ക്ക​​​ല്‍ സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് ധ​​​ന​​​സ​​​ഹാ​​​യം അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.