വക്കീൽനോട്ടീസ് അയച്ചു
Tuesday, August 11, 2020 12:45 AM IST
കൊ​​ച്ചി: യു​​എ​​ഇ​​യി​​ൽ​​നി​​ന്നു കേ​​ര​​ള​​ത്തി​​ലെ പ്ര​​ള​​യ​​ത്തി​​നു സ​​ഹാ​​യം എ​​ന്ന രീ​​തി​​യി​​ൽ കോ​​ടി​​ക​​ൾ വാ​​ങ്ങി​​യ​​താ​​യി ആ​​രോ​​പി​​ച്ചു മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​നും കേ​​ര​​ള സ​​ർ​​ക്കാ​​രി​​നു​​മെ​​തി​​രേ കേ​​ര​​ള കോ​​ൺ​​ഗ്ര​​സ് ചെ​​യ​​ർ​​മാൻ പി.​​സി. തോ​​മ​​സ് വ​​ക്കീ​​ൽ നോ​​ട്ടീ​​സ് അ​​യ​​ച്ചു. കേ​​ന്ദ്ര സ​​ർ​​ക്കാ​​രി​​ന്‍റെ അ​​നു​​മ​​തി​​യി​​ല്ലാ​​തെ വി​​ദേ​​ശ​​രാ​​ജ്യ​​വും വി​​ദേ​​ശ​​ഏ​​ജ​​ൻ​​സി​​യു​​മാ​​യി ഇ​​ട​​പാ​​ടു ന​​ട​​ത്തി​​യ​​താ​​യാ​​ണ് ആ​​രോ​​പ​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.