ഇ​ഐ​എ നി​യ​മം: പ്ര​തി​ഷേ​ധ ഇ-​മെ​യി​ൽ അ​യ​യ്ക്ക​ൽ തു​ട​രു​മെന്നു യൂ​ത്ത്ഫ്ര​ണ്ട് -എം ​ജോ​സ് വി​ഭാ​ഗം
Tuesday, August 11, 2020 12:45 AM IST
കോ​​ട്ട​​യം: കേ​​ന്ദ്ര​സ​​ർ​​ക്കാ​​ർ ഇ​​ഐ​​എ നി​​യ​​മ​​ത്തി​​ൽ പു​​തി​​യ പ​​രി​​ഷ്ക​​ര​​ണ​​ങ്ങ​​ൾ വ​​രു​​ത്തി കു​​ത്ത​​ക സ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്കു പ​​രി​​സ്ഥി​​തി​​യെ തീ​​റെ​​ഴു​​തി കൊ​​ടു​​ക്കു​​ക​​യാ​​ണെ​​ന്നു യൂ​​ത്ത്ഫ്ര​​ണ്ട് എം ​​ജോ​​സ് വി​​ഭാ​​ഗം സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് സാ​​ജ​​ൻ തൊ​​ടു​​ക.

ഈ ​​വി​​ഷ​​യം ഏ​​റ്റെ​​ടു​​ത്ത് ആ​​യി​​രം ഇ-​​മെ​​യി​​ൽ സ​​ന്ദേ​​ശ​​ങ്ങ​​ൾ പ്ര​​ധാ​​ന​​മ​​ന്ത്രി​​ക്കും കേ​​ന്ദ്ര പ​​രി​​സ്ഥ​​തി മ​​ന്ത്രി​​ക്കും ഇ​​തി​​നോ​​ട​​കം ത​​ന്നെ അ​​യ​​ച്ചു ക​​ഴി​​ഞ്ഞെ​​ന്നു പ്ര​​തി​​ഷേ​​ധ ഇ-​​മെ​​യി​​ൽ അ​​യ​​യ്ക്ക​​ൽ ഇ​​ന്നും തു​​ട​​രു​​മെ​​ന്നും സാ​​ജ​​ൻ തൊ​​ടു​​ക അ​​റി​​യി​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.