സേ​വ്യ​ര്‍ ലീ​ഡ​ര്‍​ഷി​പ്പ് സെന്‍റ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, August 11, 2020 12:45 AM IST
കൊ​​​ച്ചി: കൊ​​​ച്ചി ആ​​​സ്ഥാ​​​ന​​​മാ​​​യി പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന സേ​​​വ്യ​​​ര്‍ ലീ​​​ഡ​​​ര്‍​ഷി​​​പ്പ് സെ​​​ന്‍റ​​​ര്‍ സീ​​​റോ മ​​​ല​​​ബാ​​​ര്‍ സ​​​ഭ​ മേ​​ജ​​ർ ആ​​ർ​​ച്ച്ബിഷപ്പ് ക​​​ര്‍​ദി​​​നാ​​​ള്‍ മാ​​​ര്‍ ജോ​​​ര്‍​ജ് ആ​​​ല​​​ഞ്ചേ​​​രി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

സേ​​​വ്യ​​​ര്‍ ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് മാ​​​നേ​​​ജ്മെ​​​ന്‍റ് ആ​​​ന്‍​ഡ് എ​​​ന്‍റ​​​ര്‍​പ്ര​​​ണ​​​ര്‍​ഷി​​​പ്പ് (സൈം) ​​​സ്ഥാ​​​പ​​​ക​​​ന്‍ പ്ര​​​ഫ. ജെ. ​​​ഫി​​​ലി​​​പ്പ്, ക​​​ര്‍​ണാ​​​ട​​​ക മു​​​ന്‍ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ഡോ.​​​ജെ. അ​​​ല​​​ക്സാ​​​ണ്ട​​​ര്‍, ത​​​മി​​​ഴ്നാ​​​ട് മു​​​ന്‍ അ​​​ഡീ​​​ഷ​​​ണ​​​ല്‍ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി പി.​​​സി.​ സി​​​റി​​​യ​​​ക്, എ​​​കെ​​​സി​​​സി ഗ്ലോ​​​ബ​​​ല്‍ പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഡ്വ.​ ബി​​​ജു പ​​​റ​​​യ​​​ന്നി​​​ലം, യു​​​പി മു​​​ന്‍ ഡി​​​ജി​​​പി​​​യും സേ​​​വ്യ​​​ര്‍ ലീ​​​ഡ​​​ര്‍​ഷി​​​പ്പ് സെ​​​ന്‍റ​​​ര്‍ ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ എ​​​ബ്രാ​​​ഹം കു​​​ര്യ​​​ന്‍ എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.