കേരള സർവകലാശാല ബി​​​രു​​​ദ പ്ര​​​വേ​​​ശ​​​നം: 17 വരെ അപേക്ഷിക്കാം
Tuesday, August 11, 2020 12:45 AM IST
തിരുവനന്തപുരം: കേരള സർവക ലാശാല ഒ​​​ന്നാം വ​​​ർ​​​ഷ ബി​​​രു​​​ദ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു​​​ള്ള ഓ​​​ണ്‍​ലൈ​​​ൻ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ 17ന് ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​ന് അ​​​വ​​​സാ​​​നി​​​ക്കും.

പ്ര​​​വേ​​​ശ​​​ന ന​​​ട​​​പ​​​ടി​​​ക​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​വാ​​​ൻ താ​​ത്പ​​​ര്യ​​​മു​​​ള്ള എ​​​ല്ലാ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും 17ന് ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​നു മു​​​ൻ​​​പ് ത​​​ന്നെ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ പൂ​​​ർ​​​ത്തി​​​യാ​​​ക്ക​​​ണം. ഓ​​​ണ്‍​ലൈ​​​ൻ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ന​​​ട​​​ത്താ​​​ത്ത വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​ന് പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത​​​ല്ല. ഓ​​​ണ്‍​ലൈ​​​ൻ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​വ​​​ർ അ​​​പേ​​​ക്ഷ​​​യു​​​ടെ ഏ​​​റ്റ​​​വും പു​​​തി​​​യ പ്രി​​​ന്‍റൗ​​​ട്ട് തു​​​ട​​​ർ ആ​​​വ​​​ശ്യ​​​ത്തി​​​നാ​​​യി സൂ​​​ക്ഷി​​​ക്ക​​​ണം.

സ്പോ​​​ർ​​​ട്സ് ക്വാ​​​ട്ട പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് താ​​​ത്പ​​​ര്യ​​​മു​​​ള്ള വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ സ്പോ​​​ർ​​​ട്സ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ സ്കാ​​​ൻ ചെ​​​യ്ത് അ​​​പ്‌ലോ​​​ഡ് ചെ​​​യ്ത ശേ​​​ഷം പ്രൊ​​​ഫൈ​​​ലി​​​ൽ ല​​​ഭ്യ​​​മാ​​​കു​​​ന്ന പ്രൊ​​​ഫോ​​​മ ത​​​ങ്ങ​​​ൾ ഓ​​​പ്ഷ​​​ൻ ന​​​ൽ​​​കി​​​യി​​​ട്ടു​​​ള​​​ള കോ​​​ള​​​ജു​​​ക​​​ളി​​​ൽ (സ്പോ​​​ർ​​​ട്സ് ക്വാ​​​ട്ട പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് താ​​​ൽ​​​പ​​​ര്യ​​​മു​​​ള്ള കോ​​​ള​​​ജു​​​ക​​​ളി​​​ൽ മാ​​​ത്രം) നേ​​​രി​​​ട്ടോ ഇ-​​​മെ​​​യി​​​ൽ മു​​​ഖാ​​​ന്തി​​​ര​​​മോ 17ന് ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​ന് മു​​​ൻ​​​പാ​​​യി സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. കോ​​​ള​​​ജു​​​ക​​​ളു​​​ടെ ഇ-​​​മെ​​​യി​​​ൽ ഐ​​​ഡി അ​​​ഡ്മി​​​ഷ​​​ൻ വെ​​​ബ്സൈ​​​റ്റി​​​ൽ ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്.

എ​​​യ്ഡ​​​ഡ് കോ​​​ള​​​ജു​​​ക​​​ളി​​​ലെ ക​​​മ്മ്യൂ​​​ണി​​​റ്റി ക്വാ​​​ട്ട സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്ക് ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​ഭാ​​​ഗ​​​ത്തി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ഓ​​​ണ്‍​ലൈ​​​നാ​​​യി 17നു ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ച്‌​​​വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം. കേ​​​ന്ദ്രീ​​​കൃ​​​ത അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​നാ​​​യി ഓ​​​ണ്‍​ലൈ​​​ൻ അ​​​പേ​​​ക്ഷ പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​വ​​​ർ​​​ക്ക് വീ​​​ണ്ടും ലോ​​​ഗി​​​ൻ ചെ​​​യ്ത ശേ​​​ഷം പ്രൊ​​​ഫൈ​​​ലി​​​ലെ ക​​​മ്മ്യൂ​​​ണി​​​റ്റി ക്വാ​​​ട്ട ലി​​​ങ്ക് ഉ​​​പ​​​യോ​​​ഗി​​​ച്ച് താ​​​ത്പ​​​ര്യ​​​മു​​​ള്ള വി​​​ഷ​​​യ​​​ങ്ങ​​​ൾ/​​​കോ​​​ള​​​ജു​​​ക​​​ൾ പ്ര​​​ത്യേ​​​ക ഓ​​​പ്ഷ​​​നാ​​​യി ന​​​ൽ​​​കാം. വി​​​ദ്യാ​​​ർ​​​ഥി​​​യു​​​ടെ ക​​​മ്മ്യൂ​​​ണി​​​റ്റി അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി അ​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാ​​​ൻ സാ​​​ധി​​​ക്കു​​​ന്ന കോ​​​ള​​​ജു​​​ക​​​ൾ മാ​​​ത്ര​​​മേ ഇ​​​വി​​​ടെ ഓ​​​പ്ഷ​​​നാ​​​യി കാ​​​ണി​​​ക്കു​​​ക​​​യു​​​ള്ളൂ. ഓ​​​പ്ഷ​​​നു​​​ക​​​ൾ ന​​​ൽ​​​കി​​​യ​​​തി​​​ന് ശേ​​​ഷം സേ​​​വ് ചെ​​​യ്ത് അ​​​തി​​​ന്‍റെ പ്രി​​​ന്‍റൗ​​​ട്ട് എ​​​ടു​​​ത്ത് തു​​​ട​​​ർ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കാ​​​യി സൂ​​​ക്ഷി​​​ക്കു​​​ക.


ഓ​​​ണ്‍​ലൈ​​​ൻ അ​​​പേ​​​ക്ഷ പ്രി​​​ന്‍റൗ​​​ട്ടി​​​ന്‍റെ പ​​​ക​​​ർ​​​പ്പു​​​ക​​​ൾ ഒ​​​ന്നും ത​​​ന്നെ കോ​​​ള​​​ജു​​​ക​​​ളി​​​ലേ​​​ക്കോ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലേ​​​ക്കോ അ​​​യ​​​യ്ക്ക​​​രു​​​ത്.

പ​​ക​​ർ​​പ്പു​​ക​​ൾ അ​​​ഡ്മി​​​ഷ​​​ൻ സ​​​മ​​​യ​​​ത്ത് കോ​​​ള​​​ജി​​​ൽ ഹാ​​​ജ​​​രാ​​​ക്ക​​​ണം.ഓ​​​ണ്‍​ലൈ​​​ൻ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ സം​​​ബ​​​ന്ധി​​​ച്ച വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് 8281883052, 8281883053 എ​​​ന്നീ ഫോ​​​ണ്‍ ന​​​ന്പ​​​റു​​​ക​​​ളി​​​ലോ online [email protected] എ​​​ന്ന ഇ-​​​മെ​​​യി​​​ൽ ഐ​​​ഡി​​​യി​​​ലോ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ടു​​​ക.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.