പു​​​തി​​​യ 13 ഹോ​​​ട്ട്സ്പോ​​​ട്ടു​​​ക​​​ൾ
പു​​​തി​​​യ 13  ഹോ​​​ട്ട്സ്പോ​​​ട്ടു​​​ക​​​ൾ
Tuesday, August 11, 2020 3:10 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് പു​​​തി​​​യ 13 ഹോ​​​ട്ട്സ്പോ​​​ട്ടു​​​ക​​​ൾ. ഒ​​​ന്പ​​​തു പ്ര​​​ദേ​​​ശ​​​ങ്ങ​​​ളെ ഹോ​​​ട്ട് സ്പോ​​​ട്ടി​​​ൽനി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കി. നി​​​ല​​​വി​​​ൽ 531 ഹോ​​​ട്ട്സ്പോ​​​ട്ടു​​​ക​​​ളാ​​​ണു​​​ള്ള​​​ത്.

പു​​​തി​​​യ ഹോ​​​ട്ട്സ്പോ​​​ട്ടു​​​ക​​​ൾ: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​യി​​​ലെ അ​​​ണ്ടൂ​​​ർ​​​ക്കോ​​​ണം (ക​​​ണ്ടെ​​​യ്ൻ​​​മെ​​​ന്‍റ് സോ​​​ണ്‍ വാ​​​ർ​​​ഡ് 1), തൊ​​​ളി​​​ക്കോ​​​ട് (10, 11, 12), നാ​​​വാ​​​യി​​​ക്കു​​​ളം (11), കൊ​​​ല്ലം ജി​​​ല്ല​​​യി​​​ലെ ക​​​ല്ലു​​​വാ​​​തു​​​ക്ക​​​ൽ (23), ക​​​ട​​​യ്ക്ക​​​ൽ (7, 8, 10), എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​യി​​​ലെ കോ​​​ത​​​മം​​​ഗ​​​ലം (5, 12 സ​​​ബ് വാ​​​ർ​​​ഡ്), ശ്രീ​​​മൂ​​​ല​​​ന​​​ഗ​​​രം (12), തൃ​​​ശൂ​​​ർ ജി​​​ല്ല​​​യി​​​ലെ ചൂ​​​ണ്ട​​​ൽ (11), വ​​​ള്ള​​​ത്തോ​​​ൾ ന​​​ഗ​​​ർ (13), വ​​​യ​​​നാ​​​ട് ജി​​​ല്ല​​​യി​​​ലെ ത​​​രി​​​യോ​​​ട് (8, 9 സ​​​ബ് വാ​​​ർ​​​ഡു​​​ക​​​ൾ), പ​​​ന​​​മ​​​രം (സ​​​ബ് വാ​​​ർ​​​ഡ് 5), പ​​​ത്ത​​​നം​​​തി​​​ട്ട ജി​​​ല്ല​​​യി​​​ലെ അ​​​ടൂ​​​ർ മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി (19, 20, 21), കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ലി​​​ലെ ന​​​രി​​​ക്കു​​​നി (10).


ഹോ​​​ട്ട്സ്പോ​​​ട്ടി​​​ൽനി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കി​​​യ പ്ര​​​ദേ​​​ശ​​​ങ്ങ​​​ൾ: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​യി​​​ലെ കി​​​ഴു​​​വി​​​ല്ലം (വാ​​​ർ​​​ഡ് 7, 8, 10, 18), പ​​​ഴ​​​യ​​​കു​​​ന്നുമ്മേ​​​ൽ (1, 2, 5, 12), ക​​​ര​​​കു​​​ളം (16), ചെ​​​മ്മ​​​രു​​​തി (12), പ​​​ത്ത​​​നം​​​തി​​​ട്ട ജി​​​ല്ല​​​യി​​​ലെ ഇ​​​ര​​​വി​​​പേ​​​രൂ​​​ർ (8), നി​​​ര​​​ണം (3), കൊ​​​ല്ലം ജി​​​ല്ല​​​യി​​​ലെ ത​​​ല​​​വൂ​​​ർ (15, 19, 20), മ​​​ണ്‍​ട്രോ​​​ത്തു​​​രു​​​ത്ത് (9), കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​യി​​​ലെ വ​​​ള​​​യം (1, 11, 12, 13, 14).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.