ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ന​ത്തി​ന് കോവി​ഡ് ​​സ​ര്‍​ട്ടി​ഫി​ക്കറ്റ് നി‍​ര്‍​ബ​ന്ധം
Tuesday, August 11, 2020 3:10 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ​​​ബ​​​രി​​​മ​​​ല തീ​​​ര്‍​ഥാ​​​ട​​​നം ക​​​ര്‍​ശ​​​ന​​​മാ​​​യ കോവി​​​ഡ് പ്രോ​​​ട്ടോ​​​ക്കോ​​​ള്‍ പാ​​​ലി​​​ച്ച് ന​​​ട​​​ത്തു​​​ന്ന​​​തി​​​നു തീ​​​രു​​​മാ​​​നി​​​ച്ച​​​താ​​​യി മ​​​ന്ത്രി ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​ന്‍. തീ​​​ര്‍​ഥാ​​​ട​​​ക​​​ര്‍​ക്ക് കോ​​​വി​​​ഡ് നെ​​​ഗ​​​റ്റീ​​​വ് സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ് നി​​​ര്‍​ബ​​​ന്ധ​​​മാ​​​ക്കു​​​മെ​​​ന്നും, ശ​​​ബ​​​രി​​​മ​​​ല ദ​​​ര്‍​ശ​​​നം വ​​​ര്‍​ച്വ​​​ല്‍ ക്യൂ ​​​സം​​​വി​​​ധാ​​​ന​​​ത്തി​​​ലൂ​​​ടെ നി​​​യ​​​ന്ത്രി​​​ക്കു​​​മെ​​​ന്നും ദേ​​​വ​​​സ്വം മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.

ന​​​വം​​​ബ​​​ര്‍ 16ന് ​​​ആ​​​രം​​​ഭി​​​ക്കു​​​ന്ന ശ​​​ബ​​​രി​​​മ​​​ല തീ​​​ര്‍​ഥാ​​​ട​​​ന​​​ത്തി​​​ന്‍റെ മു​​​ന്നൊ​​​രു​​​ക്ക​​​ങ്ങ​​​ള്‍​ക്കാ​​​യി മ​​​ന്ത്രി ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ല്‍ ഓ​​​ണ്‍​ലൈ​​​ന്‍ വ​​​ഴി ചേ​​​ര്‍​ന്ന ഉ​​​ന്ന​​​ത​​​ത​​​ല യോ​​​ഗ​​​ത്തി​​​ലാ​​​ണ് ഈ ​​​തീ​​​രു​​​മാ​​​നം. വ​​​കു​​​പ്പി​​​ന്‍റെ വ​​​ര്‍​ച്വ​​​ല്‍ ക്യൂ ​​​സം​​​വി​​​ധാ​​​ന​​​ത്തി​​​ലൂ​​​ടെ തീ​​​ര്‍​ഥാ​​​ട​​​ക​​​രു​​​ടെ പ്ര​​​വേ​​​ശ​​​നം നി​​​യ​​​ന്ത്രി​​​ക്കും. കോ​​​വി​​​ഡ്19 രോ​​​ഗ​​​മി​​​ല്ലെ​​​ന്ന സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റു​​​മാ​​​യി വ​​​രു​​​ന്ന തീ​​​ര്‍​ഥാ​​​ട​​​ക​​​രെ ഓ​​​ണ്‍​ലൈ​​​ന്‍ ര​​​ജി​​​സ്ട്രേ​​​ഷ​​​നി​​​ലൂ​​​ടെ വര്‍​ച്വ​​​ല്‍ ക്യൂ ​​​സം​​​വി​​​ധാ​​​ന​​​ത്തി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടു​​​ത്തി തി​​​ര​​​ക്കി​​​ല്ലാ​​​തെ ദ​​​ര്‍​ശന​​​ത്തി​​​ന് എ​​​ത്തി​​​ക്കു​​​ന്ന ത​​​ര​​​ത്തി​​​ല്‍ ക്ര​​​മീ​​​ക​​​ര​​​ണം ഒ​​​രു​​​ക്കു​​​ന്ന​​​തി​​​നാ​​​ണ് യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ച​​​ത്.

തീ​​​ര്‍​ഥാ​​​ട​​​ക​​​ര്‍​ക്കു സൗ​​​ക​​​ര്യ​​​ങ്ങ​​​ളൊ​​​രു​​​ക്കു​​​ന്ന ന​​​ട​​​പ​​​ടി​​​ക​​​ള്‍ ശ​​​ബ​​​രി​​​മ​​​ല​​​യി​​​ല്‍ പൂ​​​ര്‍​ത്തി​​​യാ​​​ക്കിവ​​​രു​​​ന്നു​​​ണ്ടെ​​​ന്ന് ദേ​​​വ​​​സ്വം ബോ​​​ര്‍​ഡ് പ്ര​​​സി​​​ഡ​​​ന്‍റ് അ​​​റി​​​യി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.