മുല്ലപ്പെരിയാറിൽ ജലനിരപ്പ് 136.5 അടി
മുല്ലപ്പെരിയാറിൽ ജലനിരപ്പ് 136.5 അടി
Tuesday, August 11, 2020 3:10 AM IST
ക​​​​ട്ട​​​​പ്പ​​​​ന: മു​​​​​ല്ല​​​​​പ്പെ​​​​​രി​​​​​യാ​​​​​ർ അ​​​​​ണ​​​​​ക്കെ​​​​​ട്ടി​​​​​ൽ ജ​​​​​ല​​​​​നി​​​​​ര​​​​​പ്പ് 136.5 അ​​​​​ടി പി​​​​​ന്നി​​​​​ട്ടു. വൃ​​​​​ഷ്ടി​​​​പ്ര​​​​​ദേ​​​​​ശ​​​​​ത്ത് മ​​​​​ഴ കു​​​​​റ​​​​​ഞ്ഞ​​​​​തി​​​​​നാ​​​​​ൽ അ​​​​​ണ​​​​​ക്കെ​​​​​ട്ടി​​​​​ലേ​​​​​ക്കു​​​​​ള്ള നീ​​​​​രൊ​​​​​ഴു​​​​​ക്കു കു​​​​​റ​​​​​ഞ്ഞി​​​​​ട്ടു​​​​​ണ്ട്. സെ​​​​​ക്ക​​​​​ൻ​​​​​ഡി​​​​​ൽ 4,008 ഘ​​​​​ന​​​​​യ​​​​​ടി വെ​​​​​ള്ള​​​​​മാ​​​​​ണ് ഡാ​​​​​മി​​​​​ലേ​​​​​ക്ക് ഒ​​​​ഴു​​​​കി​​​​യെ​​​​ത്തു​​​​ന്ന​​​​ത്. 2,100 ഘ​​​​​ന​​​​​യ​​​​​ടി വെ​​​​​ള്ളം ത​​​​​മി​​​​​ഴ്നാ​​​​​ട് കൊ​​​​​ണ്ടു​​​​​പോ​​​​​കു​​​​​ന്നു​​​​​ണ്ട്. ഞാ​​​​​യ​​​​​റാ​​​​​ഴ്ച രാ​​​​​വി​​​​​ലെ 135.2 അ​​​​​ടി​​​​​യാ​​​​​യി​​​​​രു​​​​​ന്നു അ​​​​ണ​​​​ക്കെ​​​​ട്ടി​​​​ലെ ജ​​​​​ല​​​​​നി​​​​​ര​​​​​പ്പ്. മു​​​​​ല്ല​​​​​പ്പെ​​​​​രി​​​​​യാ​​​​​ർ വി​​​​​ദ​​​​​ഗ്ധ​​​​​സം​​​​​ഘം ഇ​​​​​ന്ന് അ​​​​ണ​​​​ക്കെ​​​​ട്ട് ​സ​​​​​ന്ദ​​​​​ർ​​​​​ശി​​​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.