വി​ദേ​ശ തൊ​ഴി​ല​ന്വേ​ഷ​ക​ര്‍​ക്ക് കൈ​ത്താ​ങ്ങാ​യി ഒ​ഡെ​പെ​ക്ക്
Wednesday, August 12, 2020 12:25 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തൊ​​​ഴി​​​ല്‍ വ​​​കു​​​പ്പി​​​ന് കീ​​​ഴി​​​ലു​​​ള്ള ഒ​​​ഡെ​​​പെ​​​ക്ക് മു​​​ഖാ​​​ന്ത​​​രം 19 പു​​​രു​​​ഷ ന​​​ഴ്സു​​​മാ​​​ര്‍ യു​​​എ​​​ഇ യി​​​ലേ​​​ക്ക് പു​​​റ​​​പ്പെ​​​ട്ടു. കോ​​​വി​​​ഡ് പ​​​രി​​​ശോ​​​ധ​​​ന പൂ​​​ര്‍​ത്തി​​​യാ​​​ക്കി എ​​​ല്ലാ സു​​​ര​​​ക്ഷ മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ളും ഉ​​​റ​​​പ്പാ​​​ക്കി തൊ​​​ഴി​​​ല്‍ വീസ​​​യി​​​ലാ​​​ണ് ഇ​​​വ​​​ര്‍ യു​​​എ​​​ഇ യി​​​ലേ​​​ക്ക് യാ​​​ത്ര തി​​​രി​​​ച്ച​​​ത്.
യു​​​എ​​​ഇ യി​​​ലെ പ്ര​​​മു​​​ഖ ഹെ​​​ല്‍​ത്ത് കെ​​​യ​​​ര്‍ ഗ്രൂ​​​പ്പാ​​​യ വി.​​​പി.​​​എ​​​സി​​​ന് കീ​​​ഴി​​​ലു​​​ള​​​ള സ്ഥാ​​​പ​​​ന​​​ത്തി​​​ലാ​​​ണ് ഇ​​​വ​​​ര്‍​ക്ക് നി​​​യ​​​മ​​​നം ല​​​ഭി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.


യു​​​എ​​​ഇ കൂ​​​ടാ​​​തെ ഒ​​​മാ​​​ന്‍, സൗ​​​ദി അ​​​റേ​​​ബ്യ, യു​​​കെ തു​​​ട​​​ങ്ങി​​​യ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്കും പ്ര​​​ത്യേ​​​ക വി​​​മാ​​​ന​​​ത്തി​​​ല്‍ ഉ​​​ദ്യോ​​​ഗാ​​​ര്‍​ഥി​​​ക​​​ള്‍ യാ​​​ത്ര തി​​​രി​​​ക്കും. www.odepc.kerala.gov.in.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.