മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രാ​യ സൈ​ബ​ർ ആ​ക്ര​മ​ണം: അന്വേഷണത്തിന് നി​ർ​ദേ​ശം
Wednesday, August 12, 2020 12:25 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മാ​​​ധ്യ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കെ​​​തി​​​രെ​​​യു​​​ള്ള സൈ​​​ബ​​​ർ അ​​​തി​​​ക്ര​​​മ​​​ങ്ങ​​​ൾ ഹൈ​​​ടെ​​​ക് ക്രൈം ​​​എ​​​ൻ​​​ക്വ​​​യ​​​റി സെ​​​ൽ, പോ​​​ലീ​​​സ് സൈ​​​ബ​​​ർ ഡോം ​​​എ​​​ന്നി​​​വ അ​​​ന്വേ​​​ഷി​​​ക്കും. ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച് സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി ലോ​​​ക്നാ​​​ഥ് ബെ​​​ഹ്റ ബ​​​ന്ധ​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്ക് നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി. കേ​​​ര​​​ള പ​​​ത്ര​​​പ്ര​​​വ​​​ർ​​​ത്ത​​​ക യൂ​​​ണി​​​യ​​​ൻ ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യി​​​ലാ​​​ണ് തീ​​​രു​​​മാ​​​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.