സീറോ മലബാര്‍ മാതൃവേദി പ്രതിഷേധിച്ചു
Wednesday, August 12, 2020 12:25 AM IST
കാ​ക്ക​നാ​ട്: ര​ജി​സ്റ്റ​ര്‍വി​വാ​ഹി​ത​രു​ടെ വി​വ​ര​ങ്ങ​ള്‍ വെ​ബ്സൈ​റ്റി​ല്‍ പ്ര​സി​ദ്ധീ​ക​രി​ക്ക​ണ്ട എ​ന്ന നി​ര്‍ദേ​ശ​ത്തിൽ അ​ന്ത​ര്‍ദേ​ശി​യ സീ​റോ മ​ല​ബാ​ര്‍ മാ​തൃ​വേ​ദി വി​യോ​ജി​പ്പ് രേ​ഖ​പ്പെ​ടു​ത്തി. സ​ര്‍ക്കാ​ര്‍ അ​തു പ്രാ​ബ​ല്യ​ത്തി​ല്‍ കൊ​ണ്ടു​വ​ര​രു​തെ​ന്നും മാ​തൃ​വേ​ദി ആ​വ​ശ്യ​പ്പെ​ട്ടു.

അ​ന്ത​ര്‍ദേ​ശീ​യ സീ​റോ​മ​ല​ബാ​ര്‍ മാ​തൃ​വേ​ദി എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗം ഓ​ണ്‍ലൈ​നാ​യി പ്ര​സി​ഡ​ന്‍റ് ഡോ. ​കെ. വി. ​റീ​ത്താ​മ്മ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ സ​മ്മേ​ളി​ച്ചു. മാ​തൃ​ത്വം ന​വ​യു​ഗ​സൃ​ഷ്ടി​ക്കാ​യി എ​ന്ന ദ​ര്‍ശ​നം മു​ന്‍നി​ര്‍ത്തി വി​ശ്വാ​സ​ജീ​വി​തം, ശു​ചി​ത്വ​സം​സ്കാ​രം, ഭ​ക്ഷ്യ​പ​ര​മാ​ധി​കാ​രം, സ്ത്രീ​സു​ര​ക്ഷ എ​ന്നി​വ അ​നു​സ​രി​ച്ചു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കാ​ണ് മാ​തൃ​വേ​ദി ല​ക്ഷ്യ​മി​ടേ​ണ്ട​ത് എ​ന്ന് യോ​ഗം നി​ര്‍ദേ​ശി​ച്ചു. ഡ​യ​റ​ക്ട​ര്‍ ഫാ. ​വി​ല്‍സ​ണ്‍ എ​ലു​വ​ത്തി​ങ്ക​ല്‍കൂ​ന​ന്‍, റോ​സി​ലി പോ​ള്‍ ത​ട്ടി​ല്‍, ടെ​സി സെ​ബാ​സ്റ്റ്യ​ന്‍, അ​ന്ന​മ്മ ജോ​ണ്‍ ത​റ​യി​ല്‍, റി​ന്‍സി ജോ​സ്, ബീ​ന ബി​റ്റി, മേ​ഴ്സി ജോ​സ് എ​ന്നി​വ​ര്‍ യോ​ഗ​ത്തി​ല്‍ സം​സാ​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.