ഇ​ഡ​ബ്ല്യുഎ​സ് സം​വ​ര​ണം: ഉ​ത്ത​ര​വി​റ​ങ്ങി
ഇ​ഡ​ബ്ല്യുഎ​സ് സം​വ​ര​ണം:  ഉ​ത്ത​ര​വി​റ​ങ്ങി
Wednesday, August 12, 2020 12:50 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​വ​​​ര​​​ണേ​​​ത​​​ര വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ സാ​​​മ്പ​​​ത്തി​​​ക​​​മാ​​​യി പി​​​ന്നാ​​​ക്കം നി​​​ൽ​​​ക്കു​​​ന്ന ( ഇ​​​ഡ​​​ബ്ല്യുഎ​​​സ്) വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ ​​​ഡ​​​റി, വൊ​​​ക്കേ​​​ഷ​​​ണ​​​ൽ ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി കോ​​​ഴ്സു​​​ക​​​ൾ​​​ക്ക് പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ൽ 10 ശ​​​ത​​​മാ​​​നം സം​​​വ​​​ര​​​ണം അ​​​നു​​​വ​​​ദിച്ച് സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി.

ഇ​​​ന്ന​​​ലെ പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് ഇ​​​റ​​​ക്കി​​​യ ഉ​​​ത്ത​​​ര​​​വു പ്ര​​​കാ​​​രം ഇ​​​തി​​​നാ​​​യു​​​ള്ള സാ​​​ക്ഷ്യ​​​പ​​​ത്രം വി​​​ല്ലേ​​​ജ് ഓ​​​ഫീ​​​സു​​​ക​​​ളി​​​ൽനി​​​ന്നാ​​​ണ് വാ​​​ങ്ങേ​​​ണ്ട​​​ത്. നി​​​ല​​​വി​​​ലു​​​ള്ള പ്ല​​​സ് വ​​​ൺ ബാ​​​ച്ചു​​​ക​​​ളി​​​ൽ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം സ​​​ർ​​​ക്കാ​​​ർ പ്ര​​​ഖ്യാ​​​പി​​​ച്ച 10 ശ​​​ത​​​മാ​​​നം മാ​​​ർ​​​ജി​​​നി​​​ൽ ഇ​​​ൻ​​​ക്രീ​​​സ് സീ​​​റ്റു​​​ക​​​ളി​​​ൽ ഉ​​​ൾ​​​പ്പെ​​​ടെ ഈ ​​​സം​​​വ​​​ര​​​ണം ന​​​ട​​​പ്പാ​​​ക്ക​​​ണമെ​​​ന്ന് ഉ​​​ത്ത​​​ര​​​വി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.


കു​​​ടും​​​ബ വാ​​​ർ​​​ഷി​​​കവ​​​രു​​​മാ​​​നം പ​​​ര​​​മാ​​​വ​​​ധി നാലു ല​​​ക്ഷം രൂ​​​പ വ​​​രെ ആ​​​കാ​​​ം. ഗ്രാമപഞ്ചാ യത്തിൽ ഭൂ​​​മി ര​​​ണ്ട​​​ര​​​യേ​​​ക്ക​​​റി​​​ൽ കവിയരുത്.അ​​​ന്ത്യോ​​​ദ​​​യ, അ​​​ന്ന​​​യോ​​​ജ​​​ന, പ്ര​​​യോ​​​റി​​​റ്റി ഹൗ​​​സ് ഹോ​​​ൾ​​​ഡ​​​സ് എ ​​​ന്നീ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ പെ​​​ടു​​​ന്ന റേ​​​ഷ​​​ൻ കാ​​​ർ​​​ഡി​​​ൽ പേ​​​രു​​​ള്ള​​​വ​​​ർ​​​ക്ക് മ​​​റ്റു മാ​​​ന​​​ദ​​​ണ്ഡ​​​ക​​​ൾ പ​​​രി​​​ഗ​​​ണി​​​ക്കാ​​​തെ ത​​​ന്നെ സം​​​വ​​​ര​​​ണ​​​ത്തി​​​ന് അ​​​ർ​​​ഹ​​​ത ഉ​​​ണ്ട് .അ​​​പേ​​​ക്ഷ​​​ക​​​രു​​​ടെ ഭൂ​​​മി ,വ​​​രു​​​മാ​​​നം എ​​​ന്നി​​​വ മുൻ വ​​​ർ​​​ഷ​​​ത്ത അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കിയാണു പ​​​രി​​​ഗ​​​ണി​​​ക്കു​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.