പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഗ​മം ഓ​ണ്‍ലൈ​നി​ൽ
Thursday, August 13, 2020 12:18 AM IST
കോട്ടയം: എംജി സ​ർ​വ​ക​ലാ​ശാ​ല​യു​ടെ സ്കൂ​ൾ ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് ബി​സി​ന​സ് സ്റ്റ​ഡീ​സി​ന്‍റെ പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഗ​മം 15ന് ​രാ​വി​ലെ 10.15ന് ​ഓ​ണ്‍ലൈ​നാ​യി സം​ഘ​ടി​പ്പി​ക്കും.
വി​ശ​ദ​വി​വ​രം www.smbsmgu.org എ​ന്ന വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.