എ​ല്ലാ ത​ട​വു​കാ​ർ​ക്കും കോ​വി​ഡ് ടെ​സ്റ്റ് ന​ട​ത്താ​ൻ ഉ​ത്ത​ര​വ്
Thursday, August 13, 2020 12:18 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ വി​​​വി​​​ധ ജ​​​യി​​​ലു​​​ക​​​ളി​​​ൽ ക​​​ഴി​​​യു​​​ന്ന എ​​​ല്ലാ ത​​​ട​​​വു​​​കാ​​​ർ​​​ക്കും ര​​​ണ്ടു ദി​​​വ​​​സ​​​ത്തി​​​ന​​​കം കോ​​​വി​​​ഡ് ടെ​​​സ്റ്റ്(​​​ആ​​​ന്‍റീ​​​ജ​​​ൻ ടെ​​​സ്റ്റ്) ന​​​ട​​​ത്തു​​​ന്ന​​​തി​​​നു ജ​​​യി​​​ൽ ഡി​​​ജി​​​പി ഋ​​​ഷി​​​രാ​​​ജ് സിം​​​ഗ് ഉ​​​ത്ത​​​ര​​​വി​​​ട്ടു. നി​​​ല​​​വി​​​ൽ പ​​​ല ജ​​​യി​​​ൽ അ​​​ന്തേ​​​വാ​​​സി​​​ക​​​ളും രോ​​​ഗ​​​ല​​​ക്ഷ​​​ണ​​​ങ്ങ​​​ൾ കാ​​​ണി​​​ക്കാ​​​തെ ആ​​​ന്‍റി​​​ജ​​​ൻ ടെ​​​സ്റ്റി​​​ൽ പോ​​​സി​​​റ്റീ​​​വ് ആ​​​കു​​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് ന​​​ട​​​പ​​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.