മാ​ർ ജോ​സ​ഫ് പ​വ്വ​ത്തിൽ നാളെ 91-ാം വ​​യ​​സി​​ലേ​​ക്ക്
Thursday, August 13, 2020 12:23 AM IST
ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: കേ​​ര​​ള സ​​ഭ​​യു​​ടെ ധൈ​​ഷ​​ണി​​ക തേ​​ജ​​സും ഇ​​ന്‍റ​​ർ​​ച​​ർ​​ച്ച് കൗ​​ൺ​​സി​​ലി​​ന്‍റെ ഉ​​പ​​ജ്ഞാ​​താ​​വും വി​​ദ്യാ​​ഭ്യാ​​സാ​​വ​​കാ​​ശ​​ങ്ങ​​ൾക്കു വേണ്ടിയുള്ള സമരങ്ങളു ടെ മു​​ന്ന​​ണി​​പ്പോ​​രാ​​ളി​​യു​​മാ​​യ ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി മു​​​​ൻ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​സ​​​​ഫ് പ​​​​വ്വ​​​​ത്തി​​​​ൽ നാ​​​​ളെ 91-ാം വ​​യ​​സി​​ലേ​​ക്കു പ്ര​​​​വേ​​​​ശി​​​​ക്കു​​​​ന്നു.

കു​​​​റു​​​​ന്പ​​​​നാ​​​​ടം പ​​​​വ്വ​​​​ത്തി​​​​ൽ ഉ​​​​ല​​​​ഹ​​​​ന്നാ​​​​ൻ (അ​​​​പ്പ​​​​ച്ച​​​​ൻ)- മേ​​​​രി ദ​​​​ന്പ​​​​തി​​​​ക​​​​ളു​​​​ടെ മ​​​​ക​​​​നാ​​​​യി 1930 ഓ​​​​ഗ​​​​സ്റ്റ് 14 ​​നാ​​ണ് ജ​​​​ന​​​​നം. 1962 ഒ​​​​ക്‌​​​ടോ​​​​ബ​​​​ർ മൂ​​​​ന്നി​​​​നു പൗ​​​​രോ​​​​ഹി​​​​ത്യം സ്വീ​​​​ക​​​​രി​​​​ച്ചു. 1972 ജ​​​​നു​​​​വ​​​​രി 29നു ​​ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി അ​​​​തി​​​​രൂ​​​​പ​​​​ത​​​​യു​​​​ടെ സ​​​​ഹാ​​​​യ മെ​​​​ത്രാ​​​​നാ​​​​യി നി​​​​യ​​​​മി​​​​ത​​​​നാ​​​​യി.1977 ഫെ​​​​ബ്രു​​​​വ​​​​രി 26നു ​​കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി രൂ​​​​പ​​​​ത​​​​യു​​​​ടെ പ്ര​​​​ഥ​​​​മ മെ​​​​ത്രാ​​​​നാ​​യി. ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ്പാ​​​​യി 1985 ന​​​​വം​​​​ബ​​​​ർ അ​​​​ഞ്ചി​​​​നു നി​​​​യ​​​​മി​​​​ക്ക​​പ്പെ​​ട്ടു. 2007 മാ​​​​ർ​​​​ച്ച് 19നു ​​വി​​​​ര​​​​മി​​​​ച്ചു.

മാ​​​​ർ ജോ​​​​സ​​​​ഫ് പ​​​​വ്വ​​​​ത്തി​​​​ലി​​​​ന്‍റെ ന​​​​വ​​​​തി ക​​​​ഴി​​​​ഞ്ഞ ഫെ​​​​ബ്രു​​​​വ​​​​രി ഏ​​​​ഴി​​​​നു വി​​​​പു​​​​ല​​​​മാ​​​​യ പ​​​​രി​​​​പാ​​​​ടി​​​​ക​​​​ളോ​​​​ടെ ആ​​​​ഘോ​​​​ഷി​​​​ച്ചി​​​​രു​​​​ന്നു. ന​​​​വ​​​​തി സ്മാ​​​​ര​​​​ക​​​​മാ​​​​യി ച​​ങ്ങ​​നാ​​ശേ​​രി അ​​​​തി​​​​രൂ​​​​പ​​​​ത ഭ​​​​വ​​​​ന​​​​നി​​​​ർ​​​​മാ​​​​ണ പ​​​​ദ്ധ​​​​തി ന​​​​ട​​​​പ്പാ​​​​ക്കു​​​​ക​​​​യും പോ​​​​സ്റ്റ​​​​ൽ​​​​വ​​​​കു​​​​പ്പ് സ്റ്റാ​​​​ന്പ് പു​​​​റ​​​​ത്തി​​​​റ​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു.


നാ​​ളെ രാ​​​​വി​​​​ലെ ച​​ങ്ങ​​നാ​​ശേ​​രി ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ്സ് ഹൗ​​​​സി​​​​ൽ മാ​​​​ർ പ​​​​വ്വ​​​​ത്തി​​​​ൽ വി​​​​ശു​​​​ദ്ധ​​​​കു​​​​ർ​​​​ബാ​​​​ന അ​​​​ർ​​​​പ്പി​​​​ക്കും. ആ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ളു​​​​ണ്ടാ​​​​വി​​​​ല്ല. സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​വും ഒ​​​​ഴി​​​​വാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്.

ജ​​​​ന്മ​​​​ദി​​​​ന​​​​മാ​​​​ഘോ​​​​ഷി​​​​ക്കു​​​​ന്ന ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​സ​​​​ഫ് പ​​​​വ്വ​​​​ത്തി​​​​ലി​​​​ന് ക​​​​ത്തോ​​​​ലി​​​​ക്കാ സ​​​​ഭ​​​​യു​​​​ടെ സ​​​​ഭൈ​​​​ക്യ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യു​​​​ള്ള പൊ​​​​ന്തി​​​​ഫി​​​​ക്ക​​​​ൽ കൗ​​​​ണ്‍സി​​​​ൽ പ്ര​​​​സി​​​​ഡ​​​​ന്‍റ് ക​​​​ർ​​​​ദി​​​​നാ​​​​ൾ കു​​​​ർ​​​​ട്ട് കോ​​​​ഹ് ആ​​​ശം​​​സ​​​നേ​​​ർ​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.