മുല്ലപ്പെരിയാര്‍ ജലനിരപ്പ് 137 അടി
Friday, August 14, 2020 12:14 AM IST
കു​മ​ളി: മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് ഇ​ന്ന​ലെ രാ​വി​ലെ 137 അ​ടി​യാ​യി തു​ട​രു​ന്നു. മ​ഴ ഇ​ല്ലാ​ത്ത​തി​നാ​ല്‍ അ​ണ​ക്കെ​ട്ടി​ലേ​ക്കു​ള്ള നീ​രൊ​ഴു​ക്ക് കു​റ​ഞ്ഞു. സെ​ക്ക​ന്‍ഡി​ല്‍ 2211 ഘ​ന​യ​ടി വെ​ള്ള​മാ​ണ് അ​ണ​ക്കെ​ട്ടി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്ന​ത്. സെ​ക്ക​ന്‍ഡി​ല്‍ 2160 ഘ​ന​യ​ടി വെ​ള്ള​മാ​ണ് ത​മി​ഴ്‌​നാ​ട് കൊ​ണ്ടു​പോ​കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.