രഹ്ന ഫാത്തിമ കേസ്: തെ​ളി​വെ​ടു​പ്പ് ന​ട​ത്തി
രഹ്ന ഫാത്തിമ കേസ്: തെ​ളി​വെ​ടു​പ്പ് ന​ട​ത്തി
Friday, August 14, 2020 12:14 AM IST
കൊ​​​ച്ചി: ന​​​ഗ്ന​​ശ​​​രീ​​​ര​​​ത്തി​​​ല്‍ പ്രാ​​​യ​​​പൂ​​​ര്‍​ത്തി​​​യാ​​​കാ​​​ത്ത മ​​​ക്ക​​​ളെ​​​ക്കൊണ്ട് ചി​​​ത്രം വ​​​ര​​​ച്ച് ദൃ​​​ശ്യ​​​ങ്ങ​​​ള്‍ സ​​​മൂ​​​ഹ​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ പ്ര​​​ച​​​രി​​​പ്പി​​​ച്ച കേ​​​സി​​​ല്‍ ര​​​ഹ​​​ന ഫാ​​​ത്തി​​​മ​​​യു​​​മാ​​​യി പോ​​​ലീ​​​സ് തെ​​​ളി​​​വെ​​​ടു​​​പ്പ് ന​​​ട​​​ത്തി. ദൃ​​​ശ്യ​​​ങ്ങ​​​ള്‍ പ​​​ക​​​ര്‍​ത്താ​​​നു​​​പ​​​യോ​​​ഗി​​​ച്ച ടാ​​​ബ് ഇ​​വ​​ർ താ​​​മ​​​സി​​​ക്കു​​​ന്ന പ​​​ന​​​മ്പി​​​ള്ളി ന​​​ഗ​​​റി​​​ലെ ബി​​​എ​​​സ്എ​​​ന്‍​എ​​​ല്‍ ക്വാ​​​ര്‍​ട്ടേ​​​ഴ്സി​​​ല്‍ നി​​​ന്നു ക​​​ണ്ടെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.