സം​​​ഗീ​​​ത നാ​​​ട​​​ക അ​​​ക്കാ​​​ദ​​​മി അ​​​വാ​​​ർ​​​ഡു​​​ക​​​ളും ഫെ​​​ലോ​​​ഷി​​​പ്പു​​​ക​​​ളും പ്ര​​​ഖ്യാ​​​പി​​​ച്ചു
Wednesday, September 16, 2020 11:56 PM IST
തൃ​​​ശൂ​​​ർ: കേ​​​ര​​​ള സം​​​ഗീ​​​ത നാ​​​ട​​​ക അ​​​ക്കാ​​​ദ​​​മി വി​​​വി​​​ധ ക​​​ലാ​​​രം​​​ഗ​​​ങ്ങ​​​ളി​​​ലെ സം​​​ഭാ​​​വ​​​ന​​​ക​​​ൾ പ​​​രി​​​ഗ​​​ണി​​​ച്ച് 2019 ലെ ​​​ഫെ​​​ലോ​​​ഷി​​​പ്പ്, അ​​​വാ​​​ർ​​​ഡ്, ഗു​​​രു​​​പൂ​​​ജ പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ചു.

പ്ര​​​ശ​​​സ്തി​​​പ​​​ത്ര​​​വും ഫ​​​ല​​​ക​​​വും കാ​​​ഷ് അ​​​വാ​​​ർ​​​ഡും (ഫെ​​​ലോ​​​ഷി​​​പ്പ് 50,000 രൂ​​​പ​, അ​​​വാ​​​ർ​​​ഡ്, ഗു​​​രു​​​പൂ​​​ജ 30,000 രൂ​​​പ​) അ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണ് പു​​​ര​​​സ്കാ​​​രം.

കെ​​​പി​​​എ​​​സി ബി​​​യാ​​​ട്രി​​​സ്(​​​നാ​​​ട​​​കം), തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വി. ​​​സു​​​രേ​​​ന്ദ്ര​​​ൻ(​​​സം​​​ഗീ​​​തം-​​​മൃ​​​ദം​​​ഗം), സ​​​ദ​​​നം വാ​​​സു​​​ദേ​​​വ​​​ൻ(​​​വാ​​​ദ്യ​​​ക​​​ല) എ​​​ന്നി​​​വ​​​ർ​​​ക്കാ​​​ണ് ഫെ​​​ല്ലോ​​​ഷി​​​പ്പ്.

അ​​​വാ​​​ർ​​​ഡു​​​ക​​​ൾ: ജോ​​​ണ്‍ ഫെ​​​ർ​​​ണാ​​​ണ്ട​​​സ്, ന​​​രി​​​പ്പ​​​റ്റ രാ​​​ജു, സു​​​വീ​​​ര​​​ൻ, സ​​​ഹീ​​​റ​​​ലി, സ​​​ജി​​​ത മ​​​ഠ​​​ത്തി​​​ൽ(​​​നാ​​​ട​​​കം), വ​​​സ​​​ന്ത​​​കു​​​മാ​​​ർ സാം​​​ബ​​​ശി​​​വ​​​ൻ(​​​ക​​​ഥാ​​​പ്ര​​​സം​​​ഗം), ക​​​ലാ​​​മ​​​ണ്ഡ​​​ലം രാ​​​ജ​​​ല​​​ക്ഷ്മി(​​​മോ​​​ഹി​​​നി​​​യാ​​​ട്ടം), ക​​​ലാ​​​മ​​​ണ്ഡ​​​ലം സി​​​ന്ധു(​​​ന​​​ങ്ങ്യാ​​​ർ​​​കൂ​​​ത്ത്), ഉ​​​മ സ​​​ത്യ​​​നാ​​​രാ​​​യ​​​ണ​​​ൻ(​​​ഭ​​​ര​​​ത​​​നാ​​​ട്യം), നെ​​ന്മാ​​​റ ക​​​ണ്ണ​​​ൻ(​​​നാ​​​ദ​​​സ്വ​​​രം), ആ​​​ന​​​യ​​​ടി പ്ര​​​സാ​​​ദ്(​​​ശാ​​​സ്ത്രീ​​​യ സം​​​ഗീ​​​തം), ആ​​​ർ.​​​കെ. രാ​​​മ​​​ദാ​​​സ്(​​​ല​​​ളി​​​ത സം​​​ഗീ​​​തം), വെ​​​ള​​​പ്പാ​​​യ ന​​​ന്ദ​​​ൻ(​​കു​​​റു​​​ങ്കു​​​ഴ​​​ൽ), തി​​​ച്ചൂ​​​ർ മോ​​​ഹ​​​ന​​​ൻ(​​​ഇ​​​ട​​​യ്ക്ക), മ​​​ടി​​​ക്കൈ ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​ൻ(​​​തി​​​ട​​​ന്പു​​​നൃ​​​ത്തം, മേ​​​ളം), ക​​​ലാ​​​മ​​​ണ്ഡ​​​ലം രാ​​​ജ​​​ശേ​​​ഖ​​​ര​​​ൻ(​​​ക​​​ഥ​​​ക​​​ളി), ക​​​ലാ​​​മ​​​ണ്ഡ​​​ലം സി.​​​വി.​​​സു​​​കു​​​മാ​​​ര​​​ൻ(​​​ക​​​ഥ​​​ക​​​ളി സം​​​ഗീ​​​തം).


ഗു​​​രു​​​പൂ​​​ജ: പ​​​ത്തി​​​യൂ​​​ർ ക​​​മ​​​ലം(​​​ത​​​കി​​​ൽ), മാ​​​വേ​​​ലി​​​ക്ക​​​ര സു​​​ദ​​​ർ​​​ശ​​​ന​​​ൻ(​​​കാ​​​ക്കാ​​​രി​​​ശി നാ​​​ട​​​കം), കൊ​​​ടു​​​ങ്ങ​​​ല്ലൂ​​​ർ കൃ​​​ഷ്ണ​​​ൻ​​​കു​​​ട്ടി(​​​നാ​​​ട​​​കം), എ​​​ൽ​​​സി സു​​​കു​​​മാ​​​ര​​​ൻ(​​​നാ​​​ട​​​കം), എ​​​ൻ.​​​ജി. ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​ൻ(​​​നാ​​​ട​​​കം), കാ​​​ഞ്ഞി​​​പ്പു​​​ഴ ശ​​​ശി(​​​നാ​​​ട​​​കം), പി.​​​ജെ. ചാ​​​ക്കോ(​​​നാ​​​ട​​​കം), ചേ​​​ർ​​​ത്ത​​​ല രാ​​​ജ​​​ൻ(​​​നാ​​​ട​​​കം), എ​​​ര​​​വ​​​ത്ത് രാ​​​മ​​​ൻ​​​നാ​​​യ​​​ർ(​​​കൊ​​​ന്പ്), ചി​​​ത്ര മോ​​​ഹ​​​ൻ(​​​കേ​​​ര​​​ള ന​​​ട​​​നം), കാ​​​പ്പി​​​ൽ അ​​​ജ​​​യ​​​കു​​​മാ​​​ർ(​​​ക​​​ഥാ​​​പ്ര​​​സം​​​ഗം), സേ​​​വ്യ​​​ർ നാ​​​യ​​​ത്തോ​​​ട്(​​​സം​​​ഗീ​​​തം), കോ​​​ട്ട​​​ക്ക​​​ൽ കു​​​ഞ്ഞി​​​രാ​​​മ മാ​​​രാ​​​ർ(​​​ക​​​ഥ​​​ക​​​ളി-​​​ചെ​​​ണ്ട), മാ​​​ലൂ​​​ർ ശ്രീ​​​ധ​​​ര​​​ൻ(​​​നാ​​​ട​​​കം), മു​​​ഹ​​​മ്മ​​​ദ് പു​​​ഴ​​​ക്ക​​​ര(​​​നാ​​​ട​​​കം-​​​ര​​​ച​​​ന), ല​​​ക്ഷ്മി പ​​​റ​​​വൂ​​​ർ(​​​നാ​​​ട​​​കം), ജീ​​​വ മോ​​​ഹ​​​ൻ(​​​നാ​​​ട​​​കം).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.