കേ​ര​ള സി​റാ​മി​ക്സി​ൽ ശ​ന്പ​ള പ​രി​ഷ്ക​ര​ണം; അ​ഞ്ചു സ്കൂ​ളു​ക​ളി​ൽ പു​തി​യ തസ്തി​ക
Wednesday, September 16, 2020 11:56 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സി​​​റാ​​​മി​​​ക്സ് ലി​​​മി​​​റ്റ്ഡ് ക​​​ന്പ​​​നി​​​യി​​​ലെ ഓ​​​ഫീ​​​സ​​​ർ​​​മാ​​​രു​​​ടെ ശ​​​ന്പ​​​ള പ​​​രി​​​ഷ്ക​​​ര​​​ണം 2011 ഏ​​​പ്രി​​​ൽ ഒ​​​ന്നു മു​​​ത​​​ൽ അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തേ​​​ക്ക് ന​​​ട​​​പ്പാ​​​ക്കാ​​​ൻ മ​​​ന്ത്രി​​​സ​​​ഭാ തീ​​​രു​​​മാ​​​നം.

2010ൽ ​​​അ​​​നു​​​വ​​​ദി​​​ച്ച​​​തും 2011-12 മു​​​ത​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​നം ആ​​​രം​​​ഭി​​​ച്ച​​​തു​​​മാ​​​യ അ​​​ഞ്ച് ഗ​​​വ​​​ണ്‍​മെ​​​ന്‍റ് ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളു​​​ക​​​ളി​​​ൽ മൂ​​​ന്നു എ​​​ച്ച്എ​​​സ്എ​​​സ്ടി ത​​​സ്തി​​​ക​​​ക​​​ളും എ​​​ട്ട് എ​​​ച്ച്എ​​​സ്എ​​​സ്ടി ജൂ​​​ണി​​​യ​​​ർ ത​​​സ്തി​​​ക​​​ക​​​ളും സൃ​​​ഷ്ടി​​​ക്കാ​​​നും ആ​​​റ് എ​​​ച്ച്എ​​​സ്എ​​​സ്ടി ജൂ​​​ണി​​​യ​​​ർ ത​​​സ്തി​​​ക​​​ക​​​ൾ അ​​​പ്ഗ്രേ​​​ഡ് ചെ​​​യ്യു​​​ന്ന​​​തി​​​നും തീ​​​രു​​​മാ​​​നി​​​ച്ചു. കൊ​​​ല്ലം ഗ​​​വ​​​ണ്‍​മെ​​​ന്‍റ് ജ​​​വ​​​ഹ​​​ർ ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ൾ, അ​​​ണ​​​ക്ക​​​ര ഗ​​​വ​​​ണ്‍​മെ​​​ന്‍റ് ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ൾ, മ​​​ഞ്ചേ​​​രി ഗ​​​വ​​​ണ്‍​മെ​​​ന്‍റ് ഗേ​​​ൾ​​​സ് ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ൾ, തി​​​രൂ​​​ർ ബി​​​പി അ​​​ങ്ങാ​​​ടി ഗ​​​വ​​​ണ്‍​മെ​​​ന്‍റ് ഗേ​​​ൾ​​​സ് ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ൾ, വെ​​​സ്റ്റ് ക​​​ല്ല​​​ട ഗ​​​വ​​​ണ്‍​മെ​​​ന്‍റ്ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ൾ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലാ​​​ണ് ത​​​സ്തി​​​ക​​​ക​​​ൾ അ​​​നു​​​വ​​​ദി​​​ച്ച​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.