ജോ​യി​ന്‍റ് ആ​ർ​ടി​ഒ നി​യ​മ​ന​ത്തി​ൽ ഓ​വ​ർ​ടേ​ക്കിം​ഗ്; വാ​ഹ​ന​വ​കു​പ്പി​ൽ പ​ണി​മു​ട​ക്ക്
ജോ​യി​ന്‍റ് ആ​ർ​ടി​ഒ നി​യ​മ​ന​ത്തി​ൽ  ഓ​വ​ർ​ടേ​ക്കിം​ഗ്; വാ​ഹ​ന​വ​കു​പ്പി​ൽ പ​ണി​മു​ട​ക്ക്
Thursday, September 17, 2020 12:26 AM IST
ചാ​​​ല​​​ക്കു​​​ടി: ജോ​​​യി​​​ന്‍റ് ആ​​​ർ​​​ടി​​​ഒ നി​​​യ​​​മ​​​ന​​​ത്തി​​​ലെ ‘ഓ​​​വ​​​ർ​​​ടേ​​​ക്കിം​​​ഗി’​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന​​​വ​​​കു​​​പ്പി​​​ൽ പ​​​ണി​​​മു​​​ട​​​ക്ക്. അ​​​സി​​​സ്റ്റ​​​ന്‍റ് മോ​​​ട്ടോ​​​ർ വെ​​​ഹി​​​ക്കി​​​ൾ ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ, മോ​​​ട്ടോ​​​ർ വെ​​​ഹി​​​ക്കി​​​ൾ ത​​​സ്തി​​​ക​​​യി​​​ലെ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ ത​​​ഴ​​​ഞ്ഞ് വ​​​കു​​​പ്പി​​​ലെ ക്ല​​​ർ​​​ക്കു​​​മാ​​​ർ​​​ക്കു പ്ര​​​മോ​​​ഷ​​​ൻ ന​​​ൽ​​​കി ജോ​​​യി​​​ന്‍റ് ആ​​​ർ​​​ടി​​​ഒ​​​യാ​​​യി നി​​​യ​​​മി​​​ക്കു​​​ന്ന രീ​​​തി​​​യി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ചാ​​​ണ് പ​​​ണി​​​മു​​​ട​​​ക്ക്.


കേ​​​ര​​​ള അ​​​സി​​​സ്റ്റ​​​ന്‍റ് മോ​​​ട്ടോ​​​ർ വെ​​​ഹി​​​ക്കി​​​ൾ ഇ​​​ൻ​​​സ്പെ​​​ക്ടേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ, കേ​​​ര​​​ള മോ​​​ട്ടോ​​​ർ വെ​​​ഹി​​​ക്കി​​​ൾ ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റ് ഗ​​​സ​​​റ്റ​​​ഡ് ഓ​​​ഫീ​​​സേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ എ​​​ന്നീ സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ടെ​​​ക്നി​​​ക്ക​​​ൽ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് വി​​​ഭാ​​​ഗം ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രാ​​​ണ് ഇ​​​ന്ന​​​ലെ സം​​​സ്ഥാ​​​ന​​​വ്യാ​​​പ​​​ക​​​മാ​​​യി പ​​​ണി​​​മു​​​ട​​​ക്കി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.