യു.​വി. ജോ​സ് ത​ദ്ദേ​ശ വ​കു​പ്പ് അ​ഡീ​ഷ​ണ​ൽ സെ​ക്ര​ട്ട​റി
യു.​വി. ജോ​സ് ത​ദ്ദേ​ശ വ​കു​പ്പ്  അ​ഡീ​ഷ​ണ​ൽ സെ​ക്ര​ട്ട​റി
Thursday, September 17, 2020 12:26 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലൈ​​​ഫ് മി​​​ഷ​​​ൻ ചീ​​​ഫ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഓ​​​ഫീ​​​സ​​​ർ യു.​​​വി. ജോ​​​സി​​​നെ ത​​​ദ്ദേ​​​ശ​​​സ്വ​​​യം​​​ഭ​​​ര​​​ണ വ​​​കു​​​പ്പ് അ​​​ഡീ​​​ഷ​​​ണ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി നി​​​യ​​​മി​​​ക്കാ​​​ൻ മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു. ലൈ​​​ഫ് പ​​​ദ്ധ​​​തി​​​യു​​​ടെ അ​​​ധി​​​ക ചു​​​മ​​​ത​​​ല അ​​​ദ്ദേ​​​ഹം തു​​​ട​​​ർ​​​ന്നും വ​​​ഹി​​​ക്കും. പി​​​ആ​​​ർ​​​ഡി വ​​​കു​​​പ്പ് ഡ​​​യ​​​റ​​​ക്ട​​​ർ സ്ഥാ​​​ന​​​ത്തു നി​​​ന്ന് അ​​​ദ്ദേ​​​ഹ​​​ത്തെ മാ​​​റ്റി. കു​​​ടും​​​ബ​​​ശ്രീ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ ഹ​​​രി​​​കി​​​ഷോ​​​റി​​​ന് ഡ​​​യ​​​റ​​​ക്ട​​​റു​​​ടെ അ​​​ധി​​​ക ചു​​​മ​​​ത​​​ല വ​​​ഹി​​​ക്കും.

ഡോ. ​​​ആ​​​ഷാ തോ​​​മ​​​സി​​​നെ ഉ​​​ദ്യോ​​​ഗ​​​സ്ഥ ഭ​​​ര​​​ണ പ​​​രി​​​ഷ്കാ​​​ര അ​​​ഡീ​​​ഷ​​​ണ​​​ൽ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി മാ​​​റ്റി നി​​​യ​​​മി​​​ക്കും. പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി കാ​​​ര്യ വ​​​കു​​​പ്പി​​​ന്‍റെ അ​​​ധി​​​ക ചു​​​മ​​​ത​​​ല കൂ​​​ടി ഇ​​​വ​​​ർ വ​​​ഹി​​​ക്കും.
രാ​​​ജേ​​​ഷ് കു​​​മാ​​​ർ സി​​​ൻ​​​ഹ​​​യെ വ​​​നം-​​​വ​​​ന്യ​​​ജീ​​​വി പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി നി​​​യ​​​മി​​​ക്കും. ഇ​​​ൻ​​​ഡ​​​സ്ട്രീ​​​സ് (കാ​​​ഷ്യൂ) സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ അ​​​ധി​​​ക ചു​​​മ​​​ത​​​ല​​​യും ഇ​​​ദ്ദേ​​​ഹം വ​​​ഹി​​​ക്കും.സ​​​പ്ലൈ​​​കോ ചെ​​​യ​​​ർ​​​മാ​​​ൻ ആ​​​ൻ​​​ഡ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ ഡോ. ​​​ബി. അ​​​ശോ​​​കി​​​നെ റോ​​​ഡ് സേ​​​ഫ്റ്റി അ​​​ഥോ​​​റി​​​റ്റി ക​​​മ്മീ​​​ഷ​​​ണ​​​റാ​​​യി മാ​​​റ്റി നി​​​യ​​​മി​​​ച്ചു.


തു​​​റ​​​മു​​​ഖ സെ​​​ക്ര​​​ട്ട​​​റി സ​​​ഞ്ജ​​​യ് എം. ​​​കൗ​​​ളി​​​നെ ആ​​​ഭ്യ​​​ന്ത​​​ര​​​വും വി​​​ജി​​​ല​​​ൻ​​​സും സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി മാ​​​റ്റി നി​​​യ​​​മി​​​ച്ചു. ഇ​​​ദ്ദേ​​​ഹം നി​​​ല​​​വി​​​ൽ വ​​​ഹി​​​ക്കു​​​ന്ന ചു​​​മ​​​ത​​​ല​​​ക​​​ൾ തു​​​ട​​​ർ​​​ന്നും വ​​​ഹി​​​ക്കും. ഉ​​​ദ്യോ​​​ഗ​​​സ്ഥ ഭ​​​ര​​​ണ പ​​​രി​​​ഷ്കാ​​​ര വ​​​കു​​​പ്പ് സെ​​​ക്ര​​​ട്ട​​​റി കെ. ​​​ഗോ​​​പാ​​​ല​​​കൃ​​​ഷ്ണ ഭ​​​ട്ടി​​​നെ സൈ​​​നി​​​ക ക്ഷേ​​​മ വ​​​കു​​​പ്പ് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി മാ​​​റ്റി നി​​​യ​​​മി​​​ക്കും. പ്രി​​​ന്‍റിം​​​ഗ് & സ്റ്റേ​​​ഷ​​​ന​​​റി വ​​​കു​​​പ്പി​​​ന്‍റെ അ​​​ധി​​​ക ചു​​​മ​​​ത​​​ല കൂ​​​ടി ഇ​​​ദ്ദേ​​​ഹം വ​​​ഹി​​​ക്കും. ലാ​​​ൻ​​​ഡ് റ​​​വ​​​ന്യൂ ക​​​മ്മീ​​​ഷ​​​ണ​​​ർ സി.​​​എ. ല​​​ത​​​യെ ഫി​​​ഷ​​​റീ​​​സ് ഡ​​​യ​​​റ​​​ക്ട​​​റാ​​​യി മാ​​​റ്റി നി​​​യ​​​മി​​​ച്ചു. ത​​​ദ്ദേ​​​ശ​​​സ്വ​​​യം​​​ഭ​​​ര​​​ണ സ്പെ​​​ഷ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ. ​​​ബി​​​ജു​​​വി​​​നെ ലാ​​​ൻ​​​ഡ് റ​​​വ​​​ന്യൂ ക​​​മ്മീ​​​ഷ​​​ണ​​​റാ​​​യി മാ​​​റ്റി നി​​​യ​​​മി​​​ച്ചു. സ്പെ​​​ഷ​​​ൽ സെ​​​ക്ര​​​ട്ട​​​റി (ലാ​​​ൻ​​​ഡ് അ​​​ക്വി​​​സി​​​ഷ​​​ൻ) റ​​​വ​​​ന്യൂ വ​​​കു​​​പ്പി​​​ന്‍റെ അ​​​ധി​​​ക ചു​​​മ​​​ത​​​ല തു​​​ട​​​ർ​​​ന്നും വ​​​ഹി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.